tag:blogger.com,1999:blog-7147478945658130731.post1873228660102968910..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: മീഡിയാവണ്‍ വരുന്നേ...... ഓടിക്കോ Unknownnoreply@blogger.comBlogger50125tag:blogger.com,1999:blog-7147478945658130731.post-11389926252766269662015-10-22T14:59:42.243+05:302015-10-22T14:59:42.243+05:30ഇതിനു മറുപടി ഈ ലേഖനത്തിൽ തന്നെ ഉണ്ട്
"120 ...ഇതിനു മറുപടി ഈ ലേഖനത്തിൽ തന്നെ ഉണ്ട്

"120 കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ വെറും 20 കോടിയില്‍ താഴെ മുസ്ലിംകളെ ഉള്ളൂ, ഇവരില്‍ മഹാ ഭൂരിപക്ഷവും ജമാഅത്തെ ഇസ്ലാമി എന്ന് കേട്ടിട്ട് പോലും ഉണ്ടാവില്ല, പല സംസ്ഥാനങ്ങളിലും ജമാഅത്തിന് ഓഫീസുപോലും ഇല്ല, ഡെല്‍ഹി പോലുള്ള ചില നഗരങ്ങളില്‍ ചില ആള്കൂട്ടങ്ങള് ഉണ്ട്, പിന്നെ 'ശക്തമായ' സ്വാധീനം ഉള്ള മേഖല കേരളം ആണ്, ഇവിടെ സ്വന്തമായി ഒരുപാര്‍ട്ടി ഉണ്ടാക്കി, പറ്റാവുന്ന വരെ ഒക്കെ കൂട്ടുപിടിച്ച് ഒരു തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ കെട്ടിവച്ച കാഷ് ഒരിടത്ത് നിന്നും തിരിച്ചു കിട്ടാതെ പോയ, ഒരു സംഘടന ഇന്ത്യയെ മതരാഷ്ട്രം ആക്കിക്കളയും എന്ന പമ്പര വിഡ്ഡിത്തം പലരും വിളിച്ച് പറയുകയും 'മുഖ്യധാര' മാധ്യമങ്ങള്‍ ഈ വിഡ്ഡിത്തം ഉറക്കെ പറയാന്‍ പരമാവധി അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നതിന്റെ 'ഗുട്ടന്‍സ്' എന്തായിരിക്കും?"

ഈ കണക്കിന് അപ്പുറത്താണ് മാധ്യമത്തിന്റെ സ്വീകാര്യത. താങ്കള്‍ പറഞ്ഞപോലെ വര്‍ഗീയവിഷം കുത്തി വെക്കൽ ആയിരുന്നു മുഖമുദ്ര എങ്കിൽ എന്നെ ഈ പത്രം അടച്ചു പൂട്ടിയേനെ Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-19516379215698348282015-10-22T14:51:08.759+05:302015-10-22T14:51:08.759+05:30പക്ഷെ ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിനെ മറന്നു. ...പക്ഷെ ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിനെ മറന്നു. എടിടോരിയാൽ ലേഖനത്തിൽ കാര്യങ്ങൾ വെട്ടി തുറന്നു പറഞ്ഞത് മാധ്യമത്തിനു നല്കിയ സ്വീകാര്യത ചില്ലറയല്ല. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-3374644865957544522014-03-05T23:13:49.994+05:302014-03-05T23:13:49.994+05:30സിറാജ് പത്രം ഉണ്ടായത് 1984 ലിലും മാധ്യമം 1987ലിലു...സിറാജ് പത്രം ഉണ്ടായത് 1984 ലിലും മാധ്യമം 1987ലിലും

കടപ്പാട് വിക്കിപീഡിയമന്സൂര്noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-85879703227440225072013-12-22T01:36:00.028+05:302013-12-22T01:36:00.028+05:30ഈ ജമാഅത്തെ ഇസ്ലാമിക്കാരുടെ കാര്യം
അത്ഭുതം തന്നെ, ...ഈ ജമാഅത്തെ ഇസ്ലാമിക്കാരുടെ കാര്യം

അത്ഭുതം തന്നെ, എല്ലാ വിമര്‍ശകരും പറയുന്നു

അവര്‍ രാജ്യ ദ്രോഹികളാണ്,വര്‍ഗീയ വാദികളാണ് ,

തീവ്ര വാദികളാണ്പിന്നെയും ഒരുപാടു ആരോപണം ...

പക്ഷെ ഈ ഗണത്തില്‍ പെട്ട് പിടിക്ക പെടുന്നവര്‍ വിമര്‍ശകരുടെ

കൂട്ടത്തില്‍ ഉള്ളവരാണ് എന്നത് ആര്‍ക്കും മറച്ചു വെക്കാന്‍

കഴിയില്ല .ജമാഅത്തുകാര്‍ ജീവിക്കുന്നതു ഇരുട്ടിന്റെ മറയിലല്ലല്ലോ

ഓരോ വിമര്‍ശകന്റെ കുടുംബത്തിലും സൗഹൃത ബന്ധത്തിലും

ഒരാളെങ്കിലും ജമാഅത്ത് കാരനായി ഇല്ലാതിരിക്കില്ല .....എങ്കില്‍

ആ മനുഷ്യനെ ചൂണ്ടി നെഞ്ചില്‍ കൈവെച്ചു കൊണ്ട്

പറയാന്‍ കഴിയുമോ ഇയാള്‍ തീവ്ര വദിയാണ്,വര്‍ഗീയ വാദിയാണ് ,

രാജ്യ ദ്രോഹിയാണ് എന്നല്ലാം ....ഓര്‍ക്കുക .....

രാജ്യ സ്നേഹം പാടുവോര്‍ രാക്ഷസരായ് മാറിയ

കാഴ്ചകണ്ട് ഞെട്ടിയ തലമുറ നില്‍ക്കുന്നിത.........sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-28713149525741774982013-12-21T19:31:15.485+05:302013-12-21T19:31:15.485+05:30Nice article...Nice article...Anonymoushttps://www.blogger.com/profile/11614287823976771189noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-21882428681704509932013-11-06T04:23:56.857+05:302013-11-06T04:23:56.857+05:30അതിൽ എവിടെ സത്യസന്തത .നിറയെ വര്‍ഗീയ വിഷം മാത്രം ഉള്...അതിൽ എവിടെ സത്യസന്തത .നിറയെ വര്‍ഗീയ വിഷം മാത്രം ഉള്ളൂ.ദയവായി തങ്ങള്‍ അവരുടെ വെബ്സൈറ്റ് കാണുക .മറ്റുള്ള മത്തകർ മണ്ടന്മാർ അല്ല diovhttps://www.blogger.com/profile/11430795593685406304noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-65447238668300664132013-11-06T04:19:37.575+05:302013-11-06T04:19:37.575+05:30athu comedyathu comedydiovhttps://www.blogger.com/profile/11430795593685406304noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-52031334395859733292013-11-06T04:17:30.774+05:302013-11-06T04:17:30.774+05:30atu thanneatu thannediovhttps://www.blogger.com/profile/11430795593685406304noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-41577182989579267442013-11-06T04:10:47.394+05:302013-11-06T04:10:47.394+05:30i like iti like itdiovhttps://www.blogger.com/profile/11430795593685406304noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-68316287831101845282013-11-02T13:53:01.346+05:302013-11-02T13:53:01.346+05:30Thankal oru " mathetharavaadhiyanenu " e...Thankal oru " mathetharavaadhiyanenu " ee lekhanam vayicha ellavarkum manassilayitund.. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-3004562155015500882013-06-17T11:00:52.997+05:302013-06-17T11:00:52.997+05:30മലയാളത്തിലെ നൂറാമത്തെ പത്രമായി തുടങ്ങിയ മാധ്യമം മൂ...മലയാളത്തിലെ നൂറാമത്തെ പത്രമായി തുടങ്ങിയ മാധ്യമം മൂന്നാമാതെതിയത് ജമാഅത്ത്കാര് വായിച്ചു എന്നതിലപ്പുറം നിലപാടുകളില്ലുള്ള സത്യസന്ധത തന്നെയാണ് .ആശംസകള്‍ashraf hamzahttps://www.blogger.com/profile/03161680169843516958noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-31830618952729499252013-03-07T18:15:01.854+05:302013-03-07T18:15:01.854+05:30ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന് അല്ല, എനിക്ക് അവരോ...ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന് അല്ല, എനിക്ക് അവരോട് ഒരു വെറുപ്പും ഇല്ല, ചില കാര്യങ്ങളില്‍ വിയോജിപ്പ് ഉണ്ട്, ഞാന്‍ ഒരു ജമാഅത്ത് കാരന് അല്ല, എനിക്കവരോട് പല കാര്യങ്ങളിലും വിയോജിപ്പുണ്ട്, പക്ഷേ അവരോട് വെറുപ്പില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-43094805837567879662013-03-07T18:13:38.211+05:302013-03-07T18:13:38.211+05:30ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന് അല്ല, എനിക്ക് അവരോ...ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന് അല്ല, എനിക്ക് അവരോട് ഒരു വെറുപ്പും ഇല്ല, ചില കാര്യങ്ങളില്‍ വിയോജിപ്പ് ഉണ്ട്, ഞാന്‍ ഒരു ജമാഅത്ത് കാരന് അല്ല, എനിക്കവരോട് പല കാര്യങ്ങളിലും വിയോജിപ്പുണ്ട്, പക്ഷേ അവരോട് വെറുപ്പില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-83819068755771693412013-02-04T18:21:05.329+05:302013-02-04T18:21:05.329+05:30മലയത്തില്‍ ഒരു പുതിയ T V ചാനല്‍ വരുന്നു എന്നത് എല്‍...മലയത്തില്‍ ഒരു പുതിയ T V ചാനല്‍ വരുന്നു എന്നത് എല്ലാ മലയാളികള്‍ക്കും ഒരു ഒരുപോലെ സന്തോഷം നല്കുന്ന വാര്‍ത്ത യായിട്ടാണ് ഞാന്‍ കരുതുന്നത്. പക്ഷേ ഇവിടെ മുനിരയില്‍ നില്കുന്ന എല്ലാ ചാനലുകളുടെ ആഗമനത്തില്‍ നിന്ന് തികച്ചും വിഭിന്നമായ രീതിയല്ലേ മീഡിയ വണ്ണ് തുടക്കം എന്ന് പലരും വിലയിരുത്തുന്നത്.

ലളിതവും സൌമ്യവും വിനയവും കൊണ്ട് എല്ലാ തരകാരേയും വിശ്വാസ തിലെടുക്കുന്ന പതിവു രീതിക്കു പകരം ദ്രാഷ്ട്ടിംവും പ്രകോ പനപരമായ ശൈലി അതിലുപരി ഇവിടത്തെ പ്രമുക മത രാഷ്ട്രീയ വിഭാഗങ്ങളെ കൊലവിളിയും നടതീട്ടു തന്നെ വേണ്ടിയിരുന്നോ ഇതിന്റെ തുടക്കം ?Saajid Pariyarathhttps://www.blogger.com/profile/02591039552880132541noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-65945772343189852232013-02-04T18:18:20.997+05:302013-02-04T18:18:20.997+05:30This comment has been removed by the author.Saajid Pariyarathhttps://www.blogger.com/profile/02591039552880132541noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-6666358628576255002013-02-03T08:00:49.885+05:302013-02-03T08:00:49.885+05:30ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ കേവലം ഭൗതിക...ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ കേവലം ഭൗതികമാത്ര ദിശാപരമല്ല.അതിന്റെ ആത്യന്തിക ലക്ഷ്യം ദൈവപ്രീതിയും സ്വര്‍ഗ്ഗ പ്രാപ്തിയുമാണ് .രാഷ്ട്രീയവും ഈ ഭൂമികയില്‍ നിന്ന് പുറത്തല്ല.നല്ലൊരു ലേഖനം സമ്മാനിച്ചതിന് നന്ദി.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-27819616516981596752013-02-02T16:27:50.351+05:302013-02-02T16:27:50.351+05:30ലേഖനം നന്നായിട്ടുണ്ട്, ഒരു കുറവ് ചൂണ്ടി കാണിക്കുകയ...ലേഖനം നന്നായിട്ടുണ്ട്, ഒരു കുറവ് ചൂണ്ടി കാണിക്കുകയാണെങ്കില്‍ (ചെറുതല്ല). ഊണും ഉറക്കവും ഒഴിച്ച് പണിയെടുക്കാന്‍ ഓ. അബ്ദുള്ള എന്ന ഒരു വ്യക്തി കൂടി ഉണ്ടായിരുന്നു.
എഴുത്തുകാരുടെ കൂട്ടത്തില്‍ ഡി. ബാബുപോള്‍ ഒഴിവാക്കപെടെണ്ട പേരുമല്ല.
തീര്‍ച്ചയും ഇവര്‍ ഒഴിവാക്കപെടെണ്ടവരല്ല.Shaheernoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-28520215963187790092013-02-02T09:33:44.195+05:302013-02-02T09:33:44.195+05:30നൌഷാദിന്റെ മെക്കിട്ട് കയറുന്നതിന്റെ മുമ്പ് ഹുക്കൂ...നൌഷാദിന്റെ മെക്കിട്ട് കയറുന്നതിന്റെ മുമ്പ് ഹുക്കൂമത്തെ ഇലാഹി എന്ന മുദ്രാവാക്യം ഇപ്പൊഴും ഉണ്ടോ എന്നൊന്ന് പറ അനോണീ...അത് വിഴുങ്ങിയോ അതോ അണ്ണാക്കില്‍ കുടുങ്ങിയോ????????????

പി കെ എസ്
റിയാദ് Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-7639505278960510672013-02-02T00:22:29.172+05:302013-02-02T00:22:29.172+05:30എവിടെയൊക്കെ ജമാ അത്തിനെ തെറി പറയാന്‍ അവസരം കിട്ട...എവിടെയൊക്കെ ജമാ അത്തിനെ തെറി പറയാന്‍ അവസരം കിട്ടുമോ അവിടെയെല്ലാം സഖാവ് 'നൌഷാദ് വടക്കന്‍' ഉണ്ടാവും. ഇസ്ലാമും മുസ്ലിങ്ങളും അതൊന്നും ആശാന് വിഷയമേ അല്ല, മൂപ്പരുടെ മുഖ്യ പ്രശ്നം ജമാ അത്ത് ഇവിടെ എന്തൊക്കെയോ ചെയ്യുന്നു. കുറെ കാലമായി ഇത് പ്രചരിപ്പിക്കുന്നു... എന്നിട്ടോ ഇയാളുടെ 100% പരിശുദ്ധമായ കേരള സലഫിസം പിളര്‍ന്നു പിളര്‍ന്നു നാലും അഞ്ചും കഷ്ണങ്ങളായി തമ്മില്‍ തല്ലു അങ്ങാടികളില്‍ വലിയ സ്ക്രീനിലൂടെ നമ്മള് നിത്യേന കാണുന്നതാണ്... ഇന്നത്തെ ഏറ്റവും പുതിയ വാര്‍ത്ത. "മടവൂരികള്‍ ഞങ്ങളാണ് ഔദ്യൊദിഗ വിഭാഗമാണെന്നും പറഞ്ഞു സുപ്രീം കോടതിയില്‍ കൊടുത്ത ഹരജി തള്ളിയതാണ്". ഇങ്ങനെ ആരാണ് ഒറിജിനല്‍ വ്യാജന് എന്ന് തര്‍ക്കിച്ചു സകല പോലീസെ സ്റ്റെഷനും കോടതിയും കയറി ഇറങുന്ന ഇക്കൂട്ടര്‍ക്ക് എന്ത് അര്‍ഹതയാണ് ജമാ അത്തിനെ പറയാന്‍.. മടവൂരികള്‍ തുടങ്ങിയ ഒരു വെറും 'വര്‍ത്തമാനം' ഇന്നും തുടങ്ങിയടത് തന്നെ ഒരടി മുന്നോട്ടു വെക്കാന്‍ കഴിയാത്തതിലുള്ള ജാള്യ തയില്‍ മനോ നില തെറ്റി എന്തെങ്കിലും ഏതെങ്കിലും വിളിച്ചു കൂവിയാല്‍ നിങ്ങള്‍ക്ക് സമാധാനം കിട്ടുമെങ്കില്‍ ഞങ്ങള്‍ സംതൃപ്തര്‍ !... ഒന്ന് കൂടി മനസ്സിരുത്തി മുന്‍ ധാരണ ഇല്ലാതെ ഈ ബ്ലോഗ് വായിക്കുക... വീണ്ടും വായിക്കുക .... ഇത് ശബാബിലോ പ്രബോധനതിലോ വന്നതല്ല എന്ന് ഒര്കുക്ക !!... Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-53982164798817189842013-02-01T12:50:47.112+05:302013-02-01T12:50:47.112+05:30Good.. Another entertainment channel.
Whatever it ...Good.. Another entertainment channel.
Whatever it is, there is nothing Islamic about it. It will start with all the protagonists wearing Islamic dress to start with and ending up without any if Madhyamam Weekly and Malarwadi are any indicators ( Both of them extensively cover movies which are Haraam by any Islamic standards). Practicing Muslims beware. Recognize the fox in sheep's clothing before it is too late. These are testing times for the Ummah. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-47520624349747947652013-01-31T08:58:13.627+05:302013-01-31T08:58:13.627+05:30@നൌഷാദ്
സുന്നികള്‍ പണ്ടേ ശീര്ക്കുകാര്, ജമാ അത്ത...@നൌഷാദ്

സുന്നികള്‍ പണ്ടേ ശീര്ക്കുകാര്, ജമാ അത്തും ശീര്ക്ക്, ഇപ്പോള്‍ ജീന്നും മടവൂരും ശീര്ക്ക്, അടുത്ത കൊല്ലം ഇപ്പോള്‍ ഉള്ളവരില്‍ ആരൊക്കെ കാണും തൌഹീദില്‍, സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാന്‍ പറ്റുമോ മുജാഹിദുകള്‍ക്ക് ? സുവര്‍ഗ്ഗത്തില്‍ ആരെങ്കിലും ഉണ്ടാകുമോ? അവിടെ വില്ലകള്‍ ഡിസ്കൌന്റ് വിലയില്‍ കൊടുത്ത് കാലിയാക്കേണ്ടി വരുമല്ലോ.. അള്ളാന്റെ ഒരു കാര്യം. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-86841560182378127222013-01-30T15:14:16.245+05:302013-01-30T15:14:16.245+05:30ഇവിടെ പ്രശനം മറ്റു മതവിഭാവങ്ങല്ക്കൊന്നുമല്ല ...മു...ഇവിടെ പ്രശനം മറ്റു മതവിഭാവങ്ങല്ക്കൊന്നുമല്ല ...മുടന്തന്‍ ന്യായീകരണവും അപിപ്രായ പ്രകടനവും എല്ലാം കൊണ്ട് തലച്ചിടും ....
പിന്നെ ഒരു കര്യം പറഞ്ഞോട്ടെ മീഡിയ വണ്‍ പറയുമ്പോള്‍ എന്തിന്നു ജമാത്ത് കാരുടെ നെജത്തു കയറണം ,,,? മീഡിയ വണ്‍ല്‍ ജോലിചെയ്യുന്നത്ജ മാഅത്കാരല്ല ...അവരുടെ മാത്രം വാര്‍ത്ത ഉലകൊള്ളിക്കുവാന് വേണ്ടിയെല്ലതാനന്നു തോന്നുന്നില്ല ..?. ചാനല്‍ ഷെയര്‍ ഉടമകള്‍ ജമാഅത്കാര് മാത്രമല്ല...?എല്ലാവവരും ചാനല്‍ തുടങ്ങിയപ്പോള്‍ " ഞങ്ങളും അങ്ങ് തുടങ്ങിക്കാലം " എന്ന് പറഞ്ഞു തുടങ്ങിയതായിരിക്കില്ല ഈ സംരംഭം ,
ഓര്‍ക്കുക ഈ ചാല്നാല് എല്ലാ മലയാളികള്ക്കുമുല്ലതാണ് ..

ന്യായീകരണങ്ങള്‍ വിലംഭുവാന് വളരെ എളുപ്പമാണ് ..Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-88062926942066302172013-01-30T11:24:18.169+05:302013-01-30T11:24:18.169+05:30ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനം കേരളത്തില്‍ രൂപം ...ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനം കേരളത്തില്‍ രൂപം കൊണ്ടത് ഒരു പിളര്പ്പിലൂടെയാണ് .. കേരള ജം ഇയ്യത്തുല്‍ ഉലമ എന്ന സംഘടനയില്‍ നിന്നും ...അന്ന് ഇതര മുസ്ലിംകള്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രധാനം രാജ്യത്തെ മുസ്ലിംകള് നിലവിലുള്ള ഭരണ സംവിധാനത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നതിനാല്‍ അവര്‍ ശിര്‍ക്കില്‍ അകപ്പെട്ടു എന്നാണു ..ഈ അവസ്ഥ മാറണമെങ്കില്‍ ദൈവത്തിന്റെ സ്വന്തം ഭരണ നിയമങ്ങള്‍ രാജ്യത്ത് നടപ്പില്‍ വരുത്തലാണ് ഏക പോം വഴി എന്നും രാജ്യത്തെ മുസ്ലിംകളുടെ പ്രാഥമിക ബാധ്യത അതിനുള്ള ശ്രമങ്ങളാണ് എന്നും പറഞ്ഞു വെച്ച് . വ്യഭിചാരത്തെക്കാള്‍ മദ്യപാനത്തെക്കാള്‍ ഒരു മുസ്ലിം അപകടം എന്ന് വിശ്വസിക്കുന്ന ശിര്‍ക്ക് ചെയ്യല്‍ എന്ന ആരോപണം ഇപ്പോഴും അവര്‍ മറ്റു മുസ്ലിംകള്ക്കിടയില് തുടരുന്നു ..(ബ്ലോഗനു അത് ഗൌരവ പ്രശ്നമല്ല എങ്കിലും മുസ്ലിംകള്ക്ക് അത് ഗുരുതര പ്രശനം തന്നെയാണ് . അത് കൊണ്ടാണ് മൌദൂതി സാഹിബിന്റെ അപകടകരമായ വാദത്തെ ബ്ലോഗന് നിസാരവല്ക്കരിച്ചതും ) അത് പക്ഷെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് തന്നെ മടുതിരിക്കുന്നതും ബോധ്യപ്പെടാത്തതും ആണ് .. എങ്കിലും അതിന്റെ പേരില്‍ ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ വളച്ചൊടിക്കുന്നു ... അതിനെ തുറന്നു കാണിക്കുംപോഴണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മത രാഷ്ട്രമാണ് എന്ന സത്യം പറയേണ്ടി വരുന്നത് . എന്നാല്‍ അവര്‍ വിചാരിച്ചാല്‍ ഇവിടെ മത രാഷ്ട്രം സാധ്യമാകും എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ല അത് പറയുന്നവരും ..

ജമാഅത്തെ ഇസ്ലാമി മാറുന്നുണ്ട് , മാറണം .. പക്ഷെ അത് ഇവിടെ കാലങ്ങളായി മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇതര മുസ്ലിംകളെ വിശ്വാസപരമായി ഇകഴ്ത്തിയതിനെ ന്യായീകരിച്ചു കൊണ്ടാവരുത് ... മാറ്റം സുതാര്യമാവണം ... പഴയ വാദങ്ങളെ മറച്ചു വെച്ചും വക്രീകരിച്ചും ആവരുത് ...Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-17522606569221900032013-01-30T00:02:56.322+05:302013-01-30T00:02:56.322+05:30മാന്യമായ ഒരു പത്രം എന്ന നിലയില്‍ അല്ല മാധ്യമം വിജയ...മാന്യമായ ഒരു പത്രം എന്ന നിലയില്‍ അല്ല മാധ്യമം വിജയിച്ചത്. മറിച്ച്, വര്‍ഗീയവിഷം കുത്തി വെച്ച് ഒരു തലമുറയെ നശിപ്പിക്കുന്നതില്‍ ആണ്
എല്ലാം ഇസ്ലാമിക ഭരണം നിലവില്‍ വരുത്താന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ എന്ന് അണികളെ പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ പാട് പെടുന്നവര്‍ ഇവിടെ ഇസ്ലാമിക രാഷ്ട്രം തങ്ങളുടെ ലക്ഷ്യമേ അല്ല എന്ന് പറയുന്നത് രസകരം തന്നെ ...
സത്യത്തില്‍ ഈ ജമാഅത്തെ ഇസ്ലാമിക്കാര്‍ പത്രം തുടങ്ങാനും , പാര്‍ട്ടി ഉണ്ടാക്കാനും ,ചാനല്‍ തുടങ്ങാനും ഉള്ള അവകാശത്തിനു വേണ്ടിയാണോ ഇകാലം വരെ വോട്ടു ചെയ്യാതിരുന്നത് ?!!!!
Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-53035659500069038352013-01-29T22:44:12.265+05:302013-01-29T22:44:12.265+05:30very good article...very good article...Unknownhttps://www.blogger.com/profile/10190794627806293087noreply@blogger.com