tag:blogger.com,1999:blog-7147478945658130731.post2362164338736864170..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: കെ എം ഷാജി വെറുമൊരു പ്രതീകമാണോ? Unknownnoreply@blogger.comBlogger21125tag:blogger.com,1999:blog-7147478945658130731.post-81800145698265451452014-04-27T07:40:07.469+05:302014-04-27T07:40:07.469+05:30Bro, Good Post, IUML people know everything, but t...Bro, Good Post, IUML people know everything, but they cannot do anything...the reason is lack of back bornAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-30246950784256226412013-06-12T12:11:30.101+05:302013-06-12T12:11:30.101+05:30കുരക്കാം!അതല്ലേ ഹരിത ശീലങ്ങൾ! കുരക്കാം!അതല്ലേ ഹരിത ശീലങ്ങൾ! Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-63958094647305975322013-06-12T12:09:16.868+05:302013-06-12T12:09:16.868+05:30ലീഗിനെ വിമർശിച്ചാൽ ലീഗ് വിരോധി! "ഒറ്റക്കണ്ണാ ...ലീഗിനെ വിമർശിച്ചാൽ ലീഗ് വിരോധി! "ഒറ്റക്കണ്ണാ വീ പീ സീ നിന്റെ മറ്റേ കണ്ണും പൊട്ടട്ടെ" ചെറുപ്പത്തിൽ ആഘിലെന്ത്യാ ലീഗ് സ്താനാർതിയെ തെറി വിളിച്ച ലീഗുകാരന്റെ മുദ്രാവാക്യം ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല. എന്തായാലും ഇപ്പോഴത്തെ ലീഗ് "വിരോധികൾ" ഭാഗ്യവാന്മാരാണ് . തെറികൾക്ക് പഴയ കാഡിന്യമില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-61802936878757639782013-06-12T12:06:24.816+05:302013-06-12T12:06:24.816+05:30This comment has been removed by the author.C.H Mohamed Haneefahttps://www.blogger.com/profile/02554531110101598123noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-31968175468276032482013-05-21T18:24:09.485+05:302013-05-21T18:24:09.485+05:30ഹ ഹ ഹ ചിരിക്കണോ കരയണോ ഹ ഹ ഹ ചിരിക്കണോ കരയണോ ഹരിത ചിന്തകള്‍https://www.blogger.com/profile/11747835187987188850noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-68294264802847476542013-05-20T09:42:44.934+05:302013-05-20T09:42:44.934+05:30keralathil thanne aano jeevikkunnath....keralathil thanne aano jeevikkunnath....Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-80766504804311472612013-05-12T13:32:55.687+05:302013-05-12T13:32:55.687+05:30ആൾ കൂട്ടതിൽ കാര്യമില്ല 'കമ്പളക്കാട്ടുകാര'...ആൾ കൂട്ടതിൽ കാര്യമില്ല 'കമ്പളക്കാട്ടുകാര' ആദർശത്തിൽ ഉറച്ചു നിന്ന് ചെറു സംഘം വലിയ സൈന്യംകളെ തോല്പിച്ച ചരിത്രം അറിയില്ലേ ?വിഴിഞ്ഞംകാരന്‍https://www.blogger.com/profile/02198392871064360332noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-40878523725109389402013-05-12T13:22:45.482+05:302013-05-12T13:22:45.482+05:30എന്തേലും വിമര്‍ശനം ഉന്നയിച്ച് ആളകാം എന്ന് നോക്കിയപ്...എന്തേലും വിമര്‍ശനം ഉന്നയിച്ച് ആളകാം എന്ന് നോക്കിയപ്പോൾ ഈ പോസ്റ്റിൽ നിന്ന് ഒന്നും കിട്ടുനില്ലല്ലോ ( ആശംസകൾ - നന്നായിട്ട് തന്നെ പറഞ്ഞു )വിഴിഞ്ഞംകാരന്‍https://www.blogger.com/profile/02198392871064360332noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-29891320899156520442013-05-12T05:15:06.106+05:302013-05-12T05:15:06.106+05:30താങ്കള്‍ ഒരു പാട് സത്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന...താങ്കള്‍ ഒരു പാട് സത്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നു, കുഞ്ഞാലിക്കുട്ടിക്ക് മുമ്പും ശേഷവും എന്ന പ്രയോഗം നൂറു ശതമാനം ശരിയാണ്. വളരെ നല്ല ലേഖനം അഭിനന്ദനങ്ങള്‍ .... Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-1003325309400618042013-05-09T23:38:00.379+05:302013-05-09T23:38:00.379+05:30കണ്ണ് തുറന്നു ചുറ്റും നോകി കോയാ അപ്പം ചിരി താനേ നി...കണ്ണ് തുറന്നു ചുറ്റും നോകി കോയാ അപ്പം ചിരി താനേ നിക്കും പിന്നെ ബായിക്കുംബം നല്ല മനസ്സിലാവും ...........Anonymoushttps://www.blogger.com/profile/13049460611485950855noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-22256463025718615462013-05-09T13:34:05.269+05:302013-05-09T13:34:05.269+05:30Atheyo??Atheyo??amuneershttps://www.blogger.com/profile/03429437577790777884noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-35633058161182151382013-05-09T13:20:16.089+05:302013-05-09T13:20:16.089+05:30narathu..nigalude marana mani muzynagi.sudappikale...narathu..nigalude marana mani muzynagi.sudappikale..Houf kolakkattilhttps://www.blogger.com/profile/04736397702574508802noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-83605491280654945352013-05-09T13:18:46.113+05:302013-05-09T13:18:46.113+05:30sudappi blog sudappi blog Houf kolakkattilhttps://www.blogger.com/profile/04736397702574508802noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-87828964352073542102013-05-09T12:50:55.665+05:302013-05-09T12:50:55.665+05:30well said.........well said.........Anonymoushttps://www.blogger.com/profile/07060099687821851974noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-86112997212085215972013-05-09T10:49:34.408+05:302013-05-09T10:49:34.408+05:30ഞാന്‍ കണിയാമ്പറ്റ ക്കാരന് അല്ല രണ്ടു കിലോമീറ്റര്‍...ഞാന്‍ കണിയാമ്പറ്റ ക്കാരന് അല്ല രണ്ടു കിലോമീറ്റര്‍ ഇപ്പുറത്തുള്ള കമ്പളക്കാട്ടുകാരന് ആണ്.(താങ്കളും കണിയാമ്പറ്റയാണോ?) പാണന്മാര് പാടി നടക്കുന്ന ആ കഥ വെറും കഥയല്ല ഇന്നും ആ കഥാപാത്രത്തെ കാനുംബോള് ഞങ്ങള്‍ക്ക് ആദ്യം ഓര്‍മ്മവരിക മേല്‍പ്പറഞ്ഞ കഥയാണ്, ഈ ലേഖനം വായിക്കേണ്ടവര് വായിച്ചാല്‍ കഥ കൊള്ളേണ്ടിടത്ത് കൊള്ളും.
shoot@blog പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, ആകെ ക്കൂടി സോളിഡാരിറ്റിക്ക് കേരളത്തില്‍ ആയിരം പ്രവര്‍ത്തകരുണ്ടോ ബ്ലോഗാ.. സുഡാപ്പിയുടേത് അഡ്ജസ്റ്റ് ചെയ്യാം എന്നാലും ഇത്തിരി കുറക്കാമായിരുന്നു. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-23175467828858618122013-05-09T09:34:21.087+05:302013-05-09T09:34:21.087+05:30കെ എം ഷാജി ഒരു പ്രതീകമാണ്. മുസ്ലിം ലീഗ് നേരിടുന്ന ...കെ എം ഷാജി ഒരു പ്രതീകമാണ്. മുസ്ലിം ലീഗ് നേരിടുന്ന രാഷ്ട്രീയ അപചയത്തിന്റെ പ്രതീകം, നിലവിലുള്ള രാഷ്ട്രീയ പരിതസ്ഥിതിയില്‍ എവിടെ നില്‍ക്കണം എന്തു ചെയ്യണം എന്ന് ഷാജിക്കറിയാം, കാറ്റുള്ളപ്പോള്‍ തൂറ്റാന്‍ അറിയുന്ന 'ബുദ്ധിമാനായ' വെറും രാഷ്ട്രീയക്കാരനാണ് അയാള്‍ , തന്റെ സ്പോണ്‍സര്‍മാര്‍ ആരെന്ന് ഷാജിക്കറിയാം, തന്നെ മതേതര മുസ്ലിംകളുടെ അപ്പോസ്തലനാക്കി കൊണ്ടുനടക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് ഷാജി ഇനിയും ഘോര ഘോരം പ്രസംഗിക്കും...തന്റെ പടം വെച്ച് കവര്‍ സ്റ്റോറികള്‍ ചെയ്യുന്ന പ്രസിദ്ധീകരണങ്ങളും ഷാജി എന്തു പറയുന്നു എന്ന് ആകാംക്ഷാ പൂര്‍വ്വം കേള്‍ക്കുന്ന ചാനലുകളുമില്ലാത്ത ഒരു ലോകത്ത് ഷാജിക്ക് ജീവിതം തന്നെ അസഹ്യമാവും.... മുസ്ലിംകളില് തീവ്രവാദികളെ കണ്ടെത്തുന്ന, മറ്റ് മതത്തിലെ തീവ്രവാദികള്‍ പോലും മുസ്ലിം തീവ്രതയുടെ ഉപോല്പന്നമാണ് എന്ന് വിളിച്ചുപറയുന്ന മറ്റൊരു നേതാവിനെ കിട്ടും വരെ ഷാജിയാണ് താരം...വെറും പ്രതീകം മാത്രമല്ല, മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ അന്ത്യകൂദാശക്കുള്ള കൊടിയടയാളം കൂടിയാണ് ഷാജി. തണല്‍https://www.blogger.com/profile/04718937624471825956noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-56831591032193251442013-05-08T18:30:07.084+05:302013-05-08T18:30:07.084+05:30സീരിയസായിട്ട് ഒരു കാര്യം പറഞ്ഞു വരുമ്പോൾ ഇടയ്ക്കു ...സീരിയസായിട്ട് ഒരു കാര്യം പറഞ്ഞു വരുമ്പോൾ ഇടയ്ക്കു തമാശ പറഞ്ഞു ചിരിപ്പിക്കരുത് കോയാ ....

"എന്നാല്‍ നിസ്വാര്‍ഥ സേവനം ചെയ്യുന്ന പ്രവര്‍ത്തകരുടെ പുതിയ തലമുറ അന്യം നിന്ന് പോയതല്ല , സോളിഡാരിറ്റി , എസ് ടി പി ഐ, തുടങ്ങിയ കക്ഷികളില്‍ ആയിരക്കണക്കിന് യുവാക്കള്‍ അണിനിരക്കുന്നത് "

ചിരി നിന്നിട്ട് ബാക്കി വായിക്കാം Shoot@Bloghttps://www.blogger.com/profile/04997913140686623290noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-15198610480353757372013-05-08T15:44:30.569+05:302013-05-08T15:44:30.569+05:30shafeek മലബാറിന്റെ പത്തു കൊല്ലം മുമ്പുള്ള ചരിത്രം ...shafeek മലബാറിന്റെ പത്തു കൊല്ലം മുമ്പുള്ള ചരിത്രം ബ്ലോഗന് ഒന്നു പറഞ്ഞു കൊടുക്ക് , കൂടെ ഞങ്ങളൊക്കെ കേള്‍ക്കട്ടെ പത്തു കൊല്ലത്തെ ലീഗ് വിപ്ലവം Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-76891543686172970222013-05-08T14:05:31.467+05:302013-05-08T14:05:31.467+05:30rashtreeya vivaramillathavan fhoolish,,, adhayam m...rashtreeya vivaramillathavan fhoolish,,, adhayam malabharinte 10 varsham mumbulla charithram padik koyaa... leeag virodhii ..nee parayunna leagalaa leage
shafeeqnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-48292836360218539662013-05-08T03:12:34.629+05:302013-05-08T03:12:34.629+05:30You said it brother..... very well done....ഷാജിയും...You said it brother..... very well done....ഷാജിയും മറ്റു 'മതെതരരും' വാസ്തവം തിരിച്ചറിയുന്ന കാലം വിദൂരമല്ല...munna_monnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-79799584855184016812013-05-08T00:19:06.618+05:302013-05-08T00:19:06.618+05:30ലീഗ് ചെയ്തതോ? മുസ്ലിം സമുദായത്തിന് അര്‍ഹിക്കുന്നത്...ലീഗ് ചെയ്തതോ? മുസ്ലിം സമുദായത്തിന് അര്‍ഹിക്കുന്നത് കൂടി 'മാടമ്പി മാരുടെ കാല്ച്ചുവട്ടില് വെച്ചു കൊടുത്ത് നല്ല പിള്ളയായി , വിവരാകാശ നിയമവും സോഷ്യല്‍ മീഡിയയും ഒക്കെ വന്നപ്പോള്‍ പഴയ പോലെ സമുദായത്തിനുള്ളത് ഒളിച്ചു കടത്തി കാണിക്ക വെക്കാന്‍ ലീഗിന് കഴിയാതെ വന്നു.. കാണിക്കകള്‍ മുടങ്ങിയതിന് തംബ്രാന്റെ ശകാരമാണ് പെരുന്നയില്‍ നിന്ന് ലീഗ് എന്ന 'അടിയാന്' ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്നത് ..ബ്ലോഗന്https://www.blogger.com/profile/00786995062561342282noreply@blogger.com