tag:blogger.com,1999:blog-7147478945658130731.post3396348382475324408..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: പര്‍ദ്ദയെ കൂട്ടബലാല്‍സംഗം ചെയ്യുന്നവരോട് ....Unknownnoreply@blogger.comBlogger39125tag:blogger.com,1999:blog-7147478945658130731.post-67353285635127378262016-08-05T19:45:28.306+05:302016-08-05T19:45:28.306+05:30excellent writing skill.....congrats excellent writing skill.....congrats Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-4136672970345511412015-06-27T12:53:33.822+05:302015-06-27T12:53:33.822+05:30Good Article ... Good Article ... പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-91204757154911052102015-01-24T15:34:55.600+05:302015-01-24T15:34:55.600+05:30എന്ടയാലും ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയ...എന്ടയാലും ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ ബ്ലോഗർക്ക് ഇനിയും എഴുതുവാൻ ആകട്ടെ!!! Anonymoushttps://www.blogger.com/profile/16123045411458669143noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-86454466218748190462014-12-03T18:13:25.988+05:302014-12-03T18:13:25.988+05:30മട്ടുല്ലവരെകൊണ്ട് "അയ്യേ" എന്ന് പരയിക്കാ...മട്ടുല്ലവരെകൊണ്ട് "അയ്യേ" എന്ന് പരയിക്കാത്ത എന്ത് വസ്ത്രവും ഒരു വ്യക്തിക്ക് ധരിക്കാം. Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-12555840266415518512014-11-02T02:30:49.560+05:302014-11-02T02:30:49.560+05:30Good thinkGood thinkfortokhttps://www.blogger.com/profile/11604957664102654980noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-76567292935338442272014-09-21T10:49:56.779+05:302014-09-21T10:49:56.779+05:30പർദ്ദ മഹത്വവക്കരിക്കാൻ ലേഖകൻ നടത്തിയ ശ്രമം നന്നായി...പർദ്ദ മഹത്വവക്കരിക്കാൻ ലേഖകൻ നടത്തിയ ശ്രമം നന്നായിടുണ്ട്
(അറബി സ്ത്രീകളുടെ ആകാരവും നിറവും ഒന്നു വേറെ തന്നെയല്ലേ, അവര്‍ വെറും പര്‍ദ്ദ ഇട്ടാലും ജോറാണ്)
ഈ ഒരു പ്രസ്താവനയിൽ ലേഖകൻ തനി സ്വഭാവം പുറത്തെടുത്തു കേവലം കറുതതുണിയിൽ തുണിയിൽ കണ്ണ് മാത്രം ഒഴിവാക്കി പൊതിഞ്ഞ സ്ത്രീ ശരീരത്തിന്റെ ആകാരത്തെ വര്ന്നിക്കണം എങ്കിൽ ലേഖകന്റെ കണ്ണ് മൂടികെട്ടണ്ട സമയമായിരിക്കുന്നു vallikunnam sanalhttps://www.facebook.com/tomail.sanal.Chandrannoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-67567236969423928852013-11-03T07:55:50.716+05:302013-11-03T07:55:50.716+05:30അത് പക്ഷെ മതതാത്പര്യം മുൻനിർത്തി അല്ലല്ലോ? വ്യക്തി...അത് പക്ഷെ മതതാത്പര്യം മുൻനിർത്തി അല്ലല്ലോ? വ്യക്തി താത്പര്യമോ, രക്ഷ്ട്രീയ താത്പര്യമോ അല്ലെ അവിടെ ? പ്രശ്നം മതം ഒരു മതം യുദ്ധ സജ്ജരാവാൻ വ്യകാഹാനിക്കപ്പെടുമ്പോൾ ആണ്!Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-7934261302792253282013-11-03T07:55:07.034+05:302013-11-03T07:55:07.034+05:30അത് പക്ഷെ മതതാത്പര്യം മുൻനിർത്തി അല്ലല്ലോ? വ്യക്തി...അത് പക്ഷെ മതതാത്പര്യം മുൻനിർത്തി അല്ലല്ലോ? വ്യക്തി താത്പര്യമോ, രക്ഷ്ട്രീയ താത്പര്യമോ അല്ലെ അവിടെ ? പ്രശ്നം മതം ഒരു മതം യുദ്ധ സജ്ജരാവാൻ വ്യകാഹാനിക്കപ്പെടുമ്പോൾ ആണ്!
Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-78254589373202224052013-06-25T00:14:42.436+05:302013-06-25T00:14:42.436+05:30ഗംഭീര ലേഖനം
http://dishagal.blogspot.in/ഗംഭീര ലേഖനം

http://dishagal.blogspot.in/jasil mohamedhttps://www.blogger.com/profile/03685147760381917923noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-862103091473270532013-05-30T21:47:20.849+05:302013-05-30T21:47:20.849+05:30paradhayum maxiyum thammil ndhu vythyasam aanu oll...paradhayum maxiyum thammil ndhu vythyasam aanu ollathu ennu manasilvunilla... paradha karutha nerathilulla oru maxi thanne alle... athu darichathu kondo, sthreekale balamayi daripichathu kondo avarkku illatha valla vishudiyum undavunundo... kanyasthreekale aarum madangalil putti edunilla... athu avaru theranjedutha jivitha margam aanu... Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-41536740218610195642013-05-28T16:27:10.612+05:302013-05-28T16:27:10.612+05:30Sorry njan ee blog complete vayichu @ engum partha...Sorry njan ee blog complete vayichu @ engum parthayittavar ellaam manyatha ullavar aanennu parayunnilla!!!!!!!!!!!!!
Pinne pardha edaathavar moshamaanennum parnjilla!!!!!!!!!
Ok ningal import cheyyan nokia karyam manasillayi!!!!!! evide ithupolulloru blog kandaalum ingane onnu randu commentu kaaanum!!!
ithoru asugamaanennu thonunnu? Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-17976968273626002032013-05-21T11:17:48.403+05:302013-05-21T11:17:48.403+05:30ലോകത്ത് ഏറ്റവും കൂടുതൽ ബോംബ് ഉണ്ടാക്കുകയും ആളുകള...ലോകത്ത് ഏറ്റവും കൂടുതൽ ബോംബ് ഉണ്ടാക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നത് ക്രിസ്ത്യാനികൾ ആണ്, പണ്ട് ജോര്‍ജ്ജ് ബുഷ് ടോണി ബ്ലയർ....ക്രിസ്ത്യൻ ഭീകരന്മാർ ഒരു പാട് ഉണ്ട് ലോകത്ത്....ജാലിയൻ വാലാബാഗ് പോലുള്ള കൂട്ടക്കൊലകൾ നടത്തി ഇന്ത്യയെ കൊന്നും കൊള്ളയടിച്ചും നശിപ്പിച്ചവരും ക്രിസ്ത്യാനികൾ ആയിരുന്നു... ഭീകരവാദത്തിന്റെ മതം അന്വേഷിക്കാതെ ഇരിക്കുകയല്ലേ സുഹൃത്തേ നല്ലത്? Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-72338533902147190282013-05-20T10:04:14.902+05:302013-05-20T10:04:14.902+05:30ഇയാള്‍ക്ക് ക്രിസ്ത്യാനി കളൊട് എന്താ ഇത്ര വിരോധം......ഇയാള്‍ക്ക് ക്രിസ്ത്യാനി കളൊട് എന്താ ഇത്ര വിരോധം.....ഞങ്ങള്‍ എവിടെ യും ബോംബ് വെക്കാറില്ല....Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-20349179138068420232013-05-14T16:14:41.194+05:302013-05-14T16:14:41.194+05:30ഇവ്വിഷയകമായി വന്ന ചര്‍ച്ചകളില്‍ ഏറ്റവും മികച്ചു ന...ഇവ്വിഷയകമായി വന്ന ചര്‍ച്ചകളില്‍ ഏറ്റവും മികച്ചു നില്ക്കുന്ന ഒരു ലേഖനം . ഇത്ര വസ്തു നിഷ്ടമായി കാര്യങ്ങള്‍ അപഗ്രഥിച്ച താങ്കള്‍ക്കു നന്ദി .അശ്റഫ് മാറഞ്ചേരിhttps://www.blogger.com/profile/10055535352154530071noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-5367864326002413422013-05-12T05:22:30.568+05:302013-05-12T05:22:30.568+05:30ഗംഭീര ലേഖനമാണിത് താങ്കളുടെ ബ്ലോഗ്ഗിലെ പല ലേഖനങ്ങളു...ഗംഭീര ലേഖനമാണിത് താങ്കളുടെ ബ്ലോഗ്ഗിലെ പല ലേഖനങ്ങളും വളരെ നന്നായിരിക്കുന്നു,.പര്ദ്ദയെക്കുറിച്ച് പ്രധാനപ്പെട്ട പല വസ്തുതകളും താങ്കള്‍ സരസമായി അവതരിപ്പിച്ചിട്ടുണ്ട്. വിവാദപരമായ വിഷയങ്ങളെ ഈ രീതിയിലാണ് സമീപിക്കേണ്ടത്. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-73611214065655440272013-05-08T16:07:38.890+05:302013-05-08T16:07:38.890+05:30ഓരോ ദിവസവും കൂടുതല്‍ സ്ത്രീകളെ തന്നിലേക്ക് ആകര്‍ഷി...ഓരോ ദിവസവും കൂടുതല്‍ സ്ത്രീകളെ തന്നിലേക്ക് ആകര്‍ഷിച്ചു കൊണ്ട്, വെല്ലുവിളികളെ അതിജീവിച്ച് കൊണ്ട് മുന്നേറുക തന്നെയാണവള്‍, ഇപ്പോള്‍ വ്യത്യസ്ത നിറങ്ങളില്‍ ഭാവങ്ങളില്‍.....,.....
ശത്രുക്കള്‍ കുത്തിയ 'ഇസ്ലാമിന്റെ' ചാപ്പയെ തന്റെ ആത്മാഭിമാനത്തിന്റെ 'ലോഗോ' ആയി സ്വീകരിച്ച് അവള് മുന്നേറുന്നു.....

ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ ഉള്ള അവകാശം ഉണ്ട് . നമുക്ക് ചുറ്റും കാണുന്ന പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളില്‍ എത്ര പേര് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി പര്‍ദ്ദ ധരിക്കുന്നുണ്ട് എന്ന് ആരെങ്കിലും ആലോജിചിട്ടുണ്ടോ ??? .. ഞാന്‍ മനസ്സിലാകിയത് പല സ്ത്രീകളും പര്‍ദ്ദയെ സ്വയം സ്വീകരിക്കുന്നു എന്നത് തന്നെയാണ് .. എന്നാല്‍ ചിലര്‍ക്ക് ഇതത്ര പിടിക്കുന്നില്ല ... സാരിയെയും ചുരിദാറിനെ പോലെയും തന്നെയല്ലേ പര്‍ദ്ദ ??? . പിന്നെ എന്തിന് ഇത്തരം വിവാദങ്ങള്‍ .Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-70294071607591532582013-05-08T14:31:20.072+05:302013-05-08T14:31:20.072+05:30നല്ല ലേഖനം
എനിയ്ക്കിഷ്ടപ്പെട്ടു
കാര്യകാരണസഹിതം വിശ...നല്ല ലേഖനം
എനിയ്ക്കിഷ്ടപ്പെട്ടു
കാര്യകാരണസഹിതം വിശദംശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-89954762431071365892013-05-08T12:54:18.814+05:302013-05-08T12:54:18.814+05:30മാന്യമായി വസ്ത്രം ധരിക്കട്ടെ, അതിന്ന് ഏത് തരം വസ്ത...മാന്യമായി വസ്ത്രം ധരിക്കട്ടെ, അതിന്ന് ഏത് തരം വസ്ത്രവും അവർ സ്വീകരിക്കട്ടെ..........ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-72565045305278469522013-05-08T01:49:00.775+05:302013-05-08T01:49:00.775+05:30പർദ്ദയിടുന്നവർ ഇടട്ടെ, അല്ലാത്തവർ ഇടാതിരിക്കട്ടെ.....പർദ്ദയിടുന്നവർ ഇടട്ടെ, അല്ലാത്തവർ ഇടാതിരിക്കട്ടെ..
പ്രസക്തമായ ലേഖനം..അഭിനന്ദനങ്ങൾ..Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-61763655076659101412013-05-08T01:38:06.782+05:302013-05-08T01:38:06.782+05:30ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും ഇതിലും വലിയൊരു ലേഖനം, അതു ...ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും ഇതിലും വലിയൊരു ലേഖനം, അതു കഴിഞ്ഞാൽ വീണ്ടും ഇതിലും വലിയൊരു ലേഖനം എഴുതേണ്ടി വരും Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-21770061480703572912013-05-07T23:11:49.028+05:302013-05-07T23:11:49.028+05:30മുസ്ലിം സ്ത്രീകള്‍ പുറത്ത് പോകുമ്പോള്‍ മാത്രമാണ് പ...മുസ്ലിം സ്ത്രീകള്‍ പുറത്ത് പോകുമ്പോള്‍ മാത്രമാണ് പര്‍ദ്ദ ധരിക്കുന്നത് എന്നാല്‍ കന്യാസ്ത്രീകള്‍ സുബഹി മുതല്‍ അര്‍ദ്ധരാത്രിവരെ പര്ധയാണ് ധരിക്കുന്നത് ഇവര്‍ക്ക് ഈ പ്രശ്നങ്ങള്‍ ഒന്നും ഇല്ലല്ലോ.....?Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-59807151661576456692013-05-07T22:28:22.720+05:302013-05-07T22:28:22.720+05:30മലയാളികൾ നല്ലവരാണ് എന്ന് പൊതുവേ പറയുന്നപോലെയേയുള്ള...മലയാളികൾ നല്ലവരാണ് എന്ന് പൊതുവേ പറയുന്നപോലെയേയുള്ളൂ, പർദ്ദ മാന്യമായ വസ്ത്രമാണെന്ന് പറയുന്നത്. വസ്ത്രം മാന്യമാവണമെങ്കിൽ അത് പർദ്ദ തന്നെയായിക്കൊള്ളണമെന്നില്ല. പർദ്ദയെ മുസ്ലിമാക്കി, മുസ്ലീം സ്ത്രീയെ അടച്ചുപൂട്ടാൻ പുരോഹിതർക്ക് കൂട്ടുനിൽക്കുന്ന പിന്തിരിപ്പൻ പിണിയാളാക്കി മാറ്റിയിടത്താണ് പ്രശ്നമുദിക്കുന്നത്.
ഉള്ളിൽ ധരിച്ചിരിക്കുന്ന ജീൻസും ടീ ഷർട്ടുമൊക്കെ കാണിച്ചു കൊണ്ട് സ്റ്റൈലിഷായി പർദ്ദ ധരിച്ച് പാറിപ്പറക്കുന്നവരും, ഒതുക്കത്തോടെ പർദ്ദയിട്ട് നടക്കുന്നവരും, ശരീരത്തിന്റെ നിമ്നോന്നതങ്ങൾ പർദ്ദയിൽ പൊതിഞ്ഞ് ആകർഷണീയമാക്കി നടക്കുന്നവരും എല്ലാം തന്നെ പർദ്ദയെന്ന പീഡകന്റെ കരാളഹസ്തത്തിൽ പിടയുന്നവരല്ലല്ലോ?
പിന്നെ? പ്രശ്നം ഇസ്ലാമിക വസ്ത്രധാരണ രീതിയാണ്, അങ്ങനെ പറയൂ. അതിനെയാവട്ടെ അടിച്ചുകൊല്ലുന്നത്. അല്ലാതെ പർദ്ദയെ കല്ലെറിയുമ്പോൾ അത് കൊള്ളുന്നതിൽ നല്ലൊരു പങ്ക് ഫാഷൻ ലോകത്തെ പൂച്ചനടപ്പുകാർക്ക് കൂടിയാണെന്ന് മാനവികവിമോചകർ അറിഞ്ഞിരിക്കട്ടെ.

അഞ്ചിലൊരാൾ പട്ടിണികിടക്കുന്ന നമ്മുടെ സമത്വസുന്ദരഭാരതത്തിൽ ഇതിലും നല്ലൊരു വിഷയമില്ല നമ്മുടെ വിശപ്പു മാറ്റാൻ!!! ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-17456752317754990402013-05-07T22:24:57.106+05:302013-05-07T22:24:57.106+05:30This comment has been removed by the author.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-18108332084233974162013-05-07T22:03:00.153+05:302013-05-07T22:03:00.153+05:30ഒരു പതിനായിരം ലൈക്ക് ഒരു പതിനായിരം ലൈക്ക് Anonymoushttps://www.blogger.com/profile/03492223407830892262noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-20058779958589907062013-05-07T21:32:41.989+05:302013-05-07T21:32:41.989+05:30ക്സിയില്ലാത്ത ജീവിതം സങ്കല്പ്പിക്കാന് ആവില്ല, കാ...ക്സിയില്ലാത്ത ജീവിതം സങ്കല്പ്പിക്കാന് ആവില്ല, കാരണം ഉപയോഗിക്കാന്‍ എളുപ്പം 'കംഫര്‍ട്ടബിള്‍', ഇതേ ഗുണഗണങ്ങള്‍ എല്ലാം ഉള്ള പര്‍ദ്ദയെ സ്വന്തമാക്കാന്‍ പക്ഷേ മുസ്ലിം സ്ത്രീകള്‍ക്കേ യോഗമുണ്ടായുള്ളൂ,

എന്നാല്‍ നിറവ്യത്യാസം മാത്രമുള്ള ഇതേ പര്‍ദ്ദ ഉപയോഗിക്കുന്ന 'കന്യാസ്ത്രീകളുടെ' സ്വാതന്ത്ര്യം ഒരിക്കലും ചര്‍ച്ചക്ക് വന്നില്ല.. കാരണം ഉന്നം വെക്കുന്നത് പര്‍ദ്ദയെ അല്ല , മുസ്ലിംകളെ അന്യവല്‍ക്കരിക്കുകയാണ്, അവര്‍ പൊതു സമൂഹത്തില്‍ നിന്ന് വേറിട്ട് നില്ക്കാന് ആഗ്രഹിക്കുന്ന 'കൂട്ടരാണ്' എന്ന് വിളിച്ച് പറയുകയാണ് ലക്ഷ്യം

വളരെ നല്ല ലേഖനം അഭിനന്ദനങ്ങൾ.Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.com