tag:blogger.com,1999:blog-7147478945658130731.post4967589422933816319..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: നിങ്ങളെന്നെ പോപ്പുലര്‍ ഫ്രണ്ട് ആക്കി; ബെര്‍ളി തോമസുമായി അഭിമുഖം Unknownnoreply@blogger.comBlogger8125tag:blogger.com,1999:blog-7147478945658130731.post-44205412111586496572013-02-01T16:21:34.350+05:302013-02-01T16:21:34.350+05:30ബെര്‍ളിയുടെ പടമൊക്കെ വച്ച് ചെയ്യുമ്പോള്‍..! ശ്രദ്ധ...ബെര്‍ളിയുടെ പടമൊക്കെ വച്ച് ചെയ്യുമ്പോള്‍..! ശ്രദ്ധിക്കണമായിരുന്നു സുഹൃത്തേ..എഴുത്തിന് ഒരു ബെര്‍ളി ടച്ചും ഉണ്ട്.ഞാന്‍ അങ്ങോരുടെ ബ്ലോഗില്‍ പോയി തപ്പുവായിരുന്നു ഈ പോസ്റ്റിനായി.ബെര്‍ളീടെ നമ്പറുണ്ടോ കയ്യില്‍.വിളിച്ചോളിന്‍.. :)ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-4650637342995489132013-02-01T15:23:26.699+05:302013-02-01T15:23:26.699+05:30:):)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-34171454311403398672013-02-01T15:08:38.038+05:302013-02-01T15:08:38.038+05:30ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി ചെയ്യുന്ന അഭ്യാസങ്...ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി ചെയ്യുന്ന അഭ്യാസങ്ങളൊക്കെ കൊള്ളാം. പക്ഷെ ഒരാളുടെ പേരും ഫോട്ടോയും വെച്ചു അയാളോട് നടത്തിയ അഭിമുഖമായി അവതരിപ്പിക്കുന്ന ഈ പോസ്റ്റ് ഗുരുതരമായ ഒരു കുറ്റമാണ്. മുഖ്യധാരയില്‍ നടക്കുന്ന പ്രധാന ചര്‍ച്ചാവിഷയത്തെ അധികരിച്ചാവുമ്പോള് അതിന്റെ ഗൗരവം ഇരട്ടിയാവുകയും ചെയ്യുന്നു. അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ 'അകത്താകാവുന്ന' ഒരു കുറ്റമാണിത്. പോസ്റ്റിന്റെ അവസാനത്തില്‍ സ്വപ്നം എന്നെഴുതിച്ചേര്‍ത്തത് കൊണ്ട് പ്രയോജനമൊന്നുമില്ല. എന്റെ ഫേസ്ബുക്ക് വാളില്‍ ഇതിന്റെ പരസ്യം ഇട്ടതു കൊണ്ടാണ് ഇവിടെ വന്നു ഇത് പറഞ്ഞത്. നിങ്ങളുടെ പോസ്റ്റുകളുടെ ലിങ്കുകള്‍ നിരന്തരമായി എന്റെ ബ്ലോഗിലും ഫേസ്ബുക്കിലും ഇടുന്നത് കാണാറുണ്ട്. പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയുള്ളത് കൊണ്ട് ഞാനവയൊന്നും ഡിലീറ്റ് ചെയ്യാറില്ല. പ്രോത്സാഹനം എന്ന നിലക്ക് നിങ്ങളുടെ ഒരു പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. പക്ഷെ ഇത്തരം കുറ്റകരമായ പോസ്റ്റുകളുടെ ലിങ്കുകള്‍ പ്രചരിപ്പിക്കുവാന്‍ എന്നെ ഉപയോഗപ്പെടുത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-74684724953946333662013-02-01T14:55:24.771+05:302013-02-01T14:55:24.771+05:30പേരെടുത്തു ആളെ പറഞ്ഞു ഒരൂ ഇന്റര്‍വ്യൂ ബെര്‍ലി നടത്...പേരെടുത്തു ആളെ പറഞ്ഞു ഒരൂ ഇന്റര്‍വ്യൂ ബെര്‍ലി നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നില്ല , കഥ പാത്രങ്ങള്‍ക്ക് ജീവിചിരുക്കുന്ന കഷികളും ആയുള്ള ബന്ധം നമ്മള് അങ്ങ് ഊഹിക്കുന്നതാണ് , അത് പോലെയല്ല ഒരു വ്യക്തി എന്ന നിലയില്‍ ബെര്‍ലിയെ പേരേ ടുത്തു പറഞ്ഞു നടത്തുന്ന ഈ ആഭാസ ഇന്റര്‍വ്യൂ . ബ്ലോഗ് എഴുതുന്നു എന്നത് ഒരാള്‍ക്ക് വ്യക്തി ജീവിതം ഇല്ല എന്ന് അര്ദ്ധമാക്കുന്നില്ല , ബെര്‍ലി ഈ മഹാനെ നിയമം കൊണ്ട് ഫേസ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായംAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-28346895494417793332013-02-01T14:03:12.911+05:302013-02-01T14:03:12.911+05:30അമേരിക്ക നടത്തുന്ന ഭീകര വിരുദ്ധ പ്രൊപ്പഗണ്ടയില്‍ മ...അമേരിക്ക നടത്തുന്ന ഭീകര വിരുദ്ധ പ്രൊപ്പഗണ്ടയില്‍ മറ്റ് പലരെയും പോലെ അദ്ദേഹവും വീണ് പോയിക്കാണും, ഒരു കയ്യബദ്ധം . അത് തിരുത്തി ചിത്രം റിലീസ് ചെയ്യാന്‍ അവസരം നല്‍കണം. കമല്‍ ഹസ്സന് ഒരു നല്ല ചലച്ചിത്രകാരനും ഒരു നല്ല വ്യക്തിയുമാണ്. ന്യായമായ എല്ലാ പിന്തുണയും അദ്ദേഹത്തിന് നല്‍കണം.

വിശ്വരൂപം ചര്‍ച്ചകളില്‍ കണ്ട ഏറ്റവും പക്വമായ നിലപാട്dsadhttps://www.blogger.com/profile/13745963591658285713noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-34782228258313955852013-02-01T12:53:42.250+05:302013-02-01T12:53:42.250+05:30ഞാന്‍ ഇതൊന്നു കോപി പേസ്റ്റ് ടെക്നോളോജി ഉപയോഗിച്ച് ...ഞാന്‍ ഇതൊന്നു കോപി പേസ്റ്റ് ടെക്നോളോജി ഉപയോഗിച്ച് എന്റെ മുഖ ബുക്കില്‍ ഇടുന്നതില്‍ വല്ല വിരോധവും ഉണ്ടോ...muhammed ashraf olavattur .Anonymoushttps://www.blogger.com/profile/01963295113719332245noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-4487999558909210992013-02-01T11:03:45.342+05:302013-02-01T11:03:45.342+05:30നാമൊക്കെ വിവിധ മതസ്ഥരും ജാതിക്കാരും പാര്‍ട്ടിക്കാര...നാമൊക്കെ വിവിധ മതസ്ഥരും ജാതിക്കാരും പാര്‍ട്ടിക്കാരും ഒക്കെയാണ്, അങ്ങനെ ആയിരിക്കാന്‍ ആണ് ദൈവം പോലും ഇഷ്ടപ്പെട്ടത്. അല്ലെങ്കില്‍ എല്ലാവരെയും ഒരേമതത്തിലും ജാതിയിലും നിറത്തിലും ഒക്കെ സൃഷ്ടിച്ചാല്‍ മതിയായിരുന്നല്ലോ. സ്വന്തം 'വിശ്വരൂപങ്ങള്‍' റീലീസ് ആകുമ്പോള്‍ ഒന്ന് കണ്ണാടിയില്‍ ചെന്ന് നോക്കുക. രണ്ട് മിനിറ്റ് ശ്വാസം പിടിച്ച് വെച്ചാല്‍ ചത്തുപോകുന്ന, ഒരു ദിവസം കുളിച്ചില്ലെങ്കില്‍ നാറുന്ന ഒരു ശരീരം കാണാം, എല്ലാ മനുഷ്യരും ഇങ്ങനെയാണ്. രാവിലെ ടോയിലേറ്റില് പോയി വന്ന ശേഷം ഒന്ന് കൂടി പോകണം എന്ന് തോന്നിയാലോ? എന്നിട്ടും ഒരു സുഖമില്ല ഒന്ന് കൂടി പോയാലോ... കഴിഞ്ഞു.. ആ ദിവസത്തെ എല്ലാ അന്താരാഷ്ട്ര കോണ്‍ഫറന്‍സും നിര്‍ത്തിവെക്കും. ഇനി ക്ലോസറ്റില്‍ ഇരുന്നിട്ട് തീരെ പോകുന്നില്ല എന്ന് വയ്ക്കുക, എന്നാലും അന്നത്തെ ദിവസം പോക്കാണ്. ഏത് മുകേഷ് അംബാനിയായാലും ഐശ്വര്യാ റോയ് ആയാലും രാഹുല്‍ ഗാന്ധി ആയാലും അതില്‍ മാറ്റമില്ല . പച്ചക്ക് പറഞ്ഞാല്‍ 'തീട്ടത്തിന്റെ' ബാലന്‍സില്‍ ആണ് ദൈവം മനുഷ്യനെ നില നിര്‍ത്തുന്നത്. അഹങ്കരിക്കുന്നതിനും മറ്റുള്ളവന്റെ മെക്കിട്ട് കേറുന്നതിനും ഒരു അതിര് വേണം.

Ummmmmmmmm...Sakkariyanoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-88746465630818847662013-02-01T04:19:54.575+05:302013-02-01T04:19:54.575+05:30എന്തോ? ആര് നാട് വിടുമെന്ന്, കാലില്‍ ചെരിപ്പും കയ്യ...എന്തോ? ആര് നാട് വിടുമെന്ന്, കാലില്‍ ചെരിപ്പും കയ്യില്‍ കാശും ഇല്ലാത്ത ലോകമേ തറവാട് എന്ന് വിശ്വസിച്ച പഴയതലമുറയിലെ ഒരു കലാകാരന് ആയിരുന്നു ഹുസ്സൈന്‍..,. അങ്ങേര്‍ക്ക് ഇന്ത്യയും, ഖത്തറും, ലണ്ടനും ഒക്കെ കണക്കാ,...മുകളില്‍ ആകാശം താഴെ ഭൂമി. കമല്‍ ഹാസനും ഇന്ന് ഇന്ത്യയില്‍ ഉള്ള ഒരു നടനും തല്ലികൊന്നാലും ഇവിടം വിട്ട് പോകൂല്ല. കോടികളുടെ ആസ്തികള്‍ ഇട്ടെച്ച് പോകാന്‍ ഇവന്മാര്‍കോക്കെ വട്ടാണല്ലോ!!1 ഈ മാതിരി ചോദ്യം ചോദിക്കുന്ന തന്നെയും ഇതിനൊക്കെ ലൈക്കുന്നവനെയും കമ്മന്റുന്നവനെയും കുനിച്ച് നിര്‍ത്തി കൂമ്പിന് ഇടിക്കണംബ്ലോഗന്http://1blogan.blogspot.comnoreply@blogger.com