tag:blogger.com,1999:blog-7147478945658130731.post5896966519859513887..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: ശ്രീ. ഷാജന്, പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുകുകളെ വളര്‍ത്താതിരിക്കുക...Unknownnoreply@blogger.comBlogger6125tag:blogger.com,1999:blog-7147478945658130731.post-156984587235935152013-03-16T22:00:54.737+05:302013-03-16T22:00:54.737+05:30siru,
വെറുപ്പും വിദ്വേഷവും അലങ്കാരമായി കൊണ്ടുനടക...siru, <br />വെറുപ്പും വിദ്വേഷവും അലങ്കാരമായി കൊണ്ടുനടക്കുന്ന ആളുകള്‍ പണ്ടുമുതലേ ലോകത്തുണ്ട് . സ്വന്തം വര്‍ഗ്ഗീയ അജണ്ടക്ക് പാരയാകും എന്നുതോന്നുന്നവനെ തീവ്രവാദിയും വര്‍ഗ്ഗീയവാദിയും ആക്കി ഒച്ചവെക്കുന്നവന്റെ വിചാരം ഇതൊന്നും ആര്‍ക്കും മനസ്സിലാവില്ല എന്നാണ്, ഓരോ തെറിവിളിയും അവരുടെ മുഖം മൂടികള്‍ അഴിച്ചിടുകയാണ്.വായനക്കാര്‍ അത് തിരിച്ചറിയും....ഷാജന് സ്കറിയയോട് പറയേണ്ടത് പറയുക എന്ന ഉദ്ദേശമേ ഈ കുറിപ്പ് കൊണ്ട് ഉണ്ടായിരുന്നുള്ളൂ, പക്ഷേ മാന്യന്മാര് എന്ന് ഞാന്‍ 'തെറ്റിദ്ധരിച്ചിരുന്ന' ചില ദേഹങ്ങളുടെ മുഖം മൂടി അഴിഞ്ഞുവീഴുന്നതുംകൂടി ഈ 'വിവാദത്തിനിടയില്‍' കാണാനിടയായി. എന്റെ മതവിശ്വാസത്തിനും, മതേതരവിശ്വാസത്തിനും ആരുടേയും 'സര്ടിഫിക്കറ്റിന്' അപേക്ഷിച്ചിട്ടില്ലാത്തത് കൊണ്ട് അത് കാര്യമാക്കുന്നില്ല. ഇവരൊക്കെ വാസ്തവത്തില്‍ വര്‍ഗ്ഗീയത തലക്ക് പിടിച്ചവര്‍ ആണെങ്കില്‍, അവര്‍ക്ക് നല്ലബുദ്ധി ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാം,ഇത്തരം സങ്കുചിത മനസ്കരില്‍ പെടുത്താതിരുന്നതിന് ഉടയ തംബുരനോട് നന്ദിപറയാം, ബ്ലോഗന്https://www.blogger.com/profile/00786995062561342282noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-51982717267475372722013-03-16T12:22:58.837+05:302013-03-16T12:22:58.837+05:30ഹ.. ഹ.. ഹാ ബ്ലോഗ താങ്കളെ മറുനാടന്‍ സന്കികള്‍ പാകി... ഹ.. ഹ.. ഹാ ബ്ലോഗ താങ്കളെ മറുനാടന്‍ സന്കികള്‍ പാകിസ്ഥാനി ആക്കി എന്ന വിവരം സസന്തോഷം അറിയിക്കുന്നു.."പാകിസ്താന് ബോഗന്‍" എന്ന് പുനര്‍ നാമവും ഇട്ടു.പോയി നോക്ക്...... ..മാത്രമല്ല ലീഗ് തീവ്രവാതിയും... "തന്റെ മതം നല്ലതാണ് നിങ്ങള്‍ മതഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കൂ എന്നാഹ്വാനം ചെയ്യുന്ന എത്ര മുസ്ലിംകള് ഹിന്ദു-കൃസ്ത്യന്‍ ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട് ? എത്ര ഹിന്ദുക്കള്‍ ഖുര്‍ആനും ബൈബിളും വായിച്ചിട്ടുണ്ട്? എത്ര കൃസ്ത്യാനികള്‍ ഖുര്‍ആനും ഗീതയും വേദങ്ങളും വായിച്ചിട്ടുണ്ട്? ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ തന്നെ മറ്റവനെ എതിര്‍ക്കാന്‍ വല്ല തുംബും കിട്ടുമോ എന്നുനോക്കാനാണ്"... താങ്കള്‍ എന്ത് എഴിതിയാലും താലിബാനിയും പാകിസ്ഥാനിയും ആക്കും ....ഹി ഹി ഹി..... അതിനു കുമാരന്മാരു ഒറ്റ കേട്ടാ....By.. Siru...Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-28684872922622463862013-03-16T11:38:35.831+05:302013-03-16T11:38:35.831+05:30yes, what u said is 100% trueyes, what u said is 100% trueAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-1845544274830432602013-03-15T19:14:07.899+05:302013-03-15T19:14:07.899+05:30താങ്ങളുടെ ഈ അഭിപ്രായം വളരെ വിലപ്പെട്ടതാണ് ഇതാണ് ഞ...താങ്ങളുടെ ഈ അഭിപ്രായം വളരെ വിലപ്പെട്ടതാണ് ഇതാണ് ഞങ്ങള്‍ വായനക്കാരും പറയാന്‍ ആഗ്രഹിച്ചത് റിയാസ് നൈനാൻ അബൂബക്കര്‍https://www.blogger.com/profile/06328568480738791953noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-90756411351728089862013-03-15T16:56:59.034+05:302013-03-15T16:56:59.034+05:30നന്നായി ബ്ലോഗന്...,...വേണ്ടിടത്ത് കൃത്യസമയത്ത് താ...നന്നായി ബ്ലോഗന്...,...വേണ്ടിടത്ത് കൃത്യസമയത്ത് താങ്കള്‍ നടത്തുന്ന ഇടപെടലുകള്‍ ഈ ബ്ലോഗ്ഗിനെ ശ്രദ്ധേയമാക്കുന്നു...തെറിവിളികള്‍ തമസ്കരിക്കുക......വളരെ അത്യാവശ്യമായ കാര്യമാണ് താങ്കള്‍ ചെയ്തത്......തുടരുക.....<br /><br />അനീഷ് Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-82953332833784947322013-03-15T16:23:43.062+05:302013-03-15T16:23:43.062+05:30ഹെഹെ കൊള്ളാം ഹെഹെ കൊള്ളാം niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com