tag:blogger.com,1999:blog-7147478945658130731.post6051131581609652864..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: മലയാളത്തെ ക്ലാസ്സിക്കല്‍ ആക്കിക്കോ, പക്ഷേ ...!!!???Unknownnoreply@blogger.comBlogger9125tag:blogger.com,1999:blog-7147478945658130731.post-6424404911837001302013-12-10T23:41:51.111+05:302013-12-10T23:41:51.111+05:30
തൊൻ / തൊൾ എന്നുവെച്ചാൽ തൊട്ടുമുമ്പുള്ളതു് എന്നാണർ...
തൊൻ / തൊൾ എന്നുവെച്ചാൽ തൊട്ടുമുമ്പുള്ളതു് എന്നാണർത്ഥം. ദശാംശസമ്പ്രദായത്തിൽ, കണക്കെടുക്കുമ്പോളും ഗണിതക്രിയകൾ ചെയ്യുമ്പോളും 9 എന്ന സംഖ്യയെ പത്തിനു തൊട്ടുമുൻപുള്ളതു് എന്നു പരിഗണിക്കുന്നതാണു് എളുപ്പം. അങ്ങനെയാണു് മിക്ക സംഖ്യാസമ്പ്രദായങ്ങളിലും ‘ഒന്നുകുറയേ പത്ത്‘ എന്ന രീതി വന്നു ചേർന്നതു്.
ഉൻതീസ് = 29 മുപ്പതിനു തൊട്ടു മുമ്പുള്ളതു്.(ഹിന്ദി / ഉറുദു)
IX = 9 (റോമൻ)
ഊനവിംശതി / ഏകോനവിംശതി (ഏക+ഊന+വിംശതി) /ഏകാന്നനവിംശതി (ഏകാ+ന+ വിംശതി) = 19 (സംസ്കൃതം)
(ഊനം = കുറവു്, ന = മൈനസ്, വിംശതി = ഇരുപതു്)

ഒൻപതിലെ ‘ഒൻ’ ‘ഒന്നു്’ എന്നതിൽ നിന്നല്ല, ഊനം എന്ന (കുറഞ്ഞ) പ്രത്യയത്തിൽ നിന്നുമാണു് വന്നതു്.

(ദശാംശാധിഷ്ടിതമായ ഭാരതീയസംഖ്യാസമ്പ്രദായങ്ങൾ സംസ്കൃതത്തിലേക്കു് കടന്നുകൂടിയതും പ്രോട്ടോ-ദ്രവിഡിയൻ തമിഴിൽ നിന്നാവാൻ സാദ്ധ്യതയുണ്ടു്.
ഒരുദാഹരണത്തിനു് http://goo.gl/b1QBh ഈ ലേഖനം കാണുക.)
Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-2939398361704268612013-08-16T18:54:44.366+05:302013-08-16T18:54:44.366+05:30ഭാഷ എന്നത് മനുഷ്യന് ആശയ വിനിമയം നടത്താനുള്ളതാണ് . ...ഭാഷ എന്നത് മനുഷ്യന് ആശയ വിനിമയം നടത്താനുള്ളതാണ് . എന്നാല്‍ ഇന്ത്യന്‍ കോടതികളില്‍ വാദിയായോ പ്രതിയായോ നില്ക്കുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താണ് ?അയാളുടെ കേസ്സിനെ കുറിച്ച് കോടതിക്കുള്ളില്‍ നടക്കുന്ന നടപടികള്‍ , വാദങ്ങൾ,വിധി ന്യായങ്ങൾ എല്ലാം അവിടെ കൂടിയ വക്കീലന്മാര്ക്കും, മജിസ്ട്രട്ടിനും, പബ്ലിക് പ്രോസിക്കൂട്ടര്‍ക്കും മാത്രം മനസ്സിലാകും , എന്നാല്‍ അയാള്‍ക്ക് മാത്രം മനസ്സിലാകില്ല.വെള്ളക്കാരന്റെ ഭാഷ എന്തിനാണ് ഇനിയും നാം വ്യവഹാരങ്ങളിൽ കൊണ്ട് നടക്കുന്നത് ? മലയാളത്തിൽ കോടതി നടപടികൾ നടത്താനുള്ള അവകാശം ഓരോ മലയാളിയുടെയും ആവശ്യമാണ്. Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-51184197333295778342013-05-27T13:11:54.344+05:302013-05-27T13:11:54.344+05:30അയ്യോ, ഇത് പണിയാകുന്ന പോക്കാ, ചുമ്മാ പ്രശ്നം ഉണ്ടാ...അയ്യോ, ഇത് പണിയാകുന്ന പോക്കാ, ചുമ്മാ പ്രശ്നം ഉണ്ടാക്കാല്ലേ ബ്ലോഗറേ :)ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-85744985727540961162013-01-18T16:37:59.401+05:302013-01-18T16:37:59.401+05:30ഉവ്വേ ഉവ്വുവ്വേ....
ഉവ്വേ ഉവ്വുവ്വേ....

Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-442825774064241232013-01-10T08:05:51.160+05:302013-01-10T08:05:51.160+05:30ഹോ.. നിങ്ങളൊരു ബുദ്ധിജീവി തന്നെ ഹോ.. നിങ്ങളൊരു ബുദ്ധിജീവി തന്നെ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-74369235886413989652013-01-09T20:38:20.018+05:302013-01-09T20:38:20.018+05:30നോ കമന്റ്സ്നോ കമന്റ്സ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-68320818202869616532013-01-09T20:24:45.587+05:302013-01-09T20:24:45.587+05:30രണ്ടാമത്തെ സംശയത്തിന് സമാധാനം തരാന്‍ ശ്രമിക്കട്ടെ....രണ്ടാമത്തെ സംശയത്തിന് സമാധാനം തരാന്‍ ശ്രമിക്കട്ടെ. തന്ത്രി എന്നാല്‍ മന്ത്രവും തന്ത്രവും പഠിച്ച ആള് തന്നെയാണ്. മന്ത്രി തന്ത്രശാലിയാകാം, പക്ഷെ മന്ത്രവും തന്ത്രവും അറിയണം എന്നില്ല.
തന്ത്രം ഒരു വൈദിക പദമാണ്.
ശരിയായ തന്ത്രിയ്ക്ക് പൂജാവിധികളുടെ പ്രയോഗമാണ് തന്ത്രം. എന്നാല്‍ താന്ത്രികര്‍ പ്രയോഗിക്കുന്നത് ലൈംഗികത ചേര്‍ത്തുള്ള ചില ഗൂഢപ്രയോഗങ്ങളാണ്.
ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്ന തന്ത്രം എന്നതിനു അര്‍ത്ഥം തന്ത്രശാലി ചെയ്യുന്നത് എന്ന രീതിയിലാണ്...
മന്ത്രം മനനം ചെയ്യുന്നതുകൊണ്ട് ത്രാണനം (രക്ഷ) ചെയ്യുന്നത് എന്നാണ്. വേദങ്ങളിലെ സംഹിതാഭാഗങ്ങള് മന്ത്രങ്ങളാണ്. (വേദങ്ങള്‍ക്ക് മന്ത്രസംഹിത, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍)) എന്നീ നാല് ഭാഗങ്ങള്‍ ഉണ്ട് എന്ന് പൊതുവേ പറയുന്നു. എന്നാല്‍ മന്ത്രസംഹിതകള്‍ മാത്രമാണ് വേദങ്ങള്‍ എന്നറിയുക, ഒപ്പം ഇവ അപൌരുഷേയം - ഈശ്വരകൃതം എന്നും. ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍)) എന്നിവ ഋഷിമാര്‍ എഴുതിയതാണെന്നും)Anonymoushttps://www.blogger.com/profile/16545025103303799989noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-14034030787627172982013-01-09T19:05:58.643+05:302013-01-09T19:05:58.643+05:30പോന്നു ബായീ നിങ്ങള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍ ...പോന്നു ബായീ നിങ്ങള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍ ഇനി ഒന്നേ രണ്ടു വീണ്ടും എണ്ണി പഠിക്കേണ്ടി വരും
ചുമ്മാ പണി ആക്കല്ലേ എനിക്ക് വയ്യ ഇനി സ്കൂളില്‍ പോവാന്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-74677924957134483472013-01-09T19:05:58.216+05:302013-01-09T19:05:58.216+05:30പോന്നു ബായീ നിങ്ങള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍ ...പോന്നു ബായീ നിങ്ങള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍ ഇനി ഒന്നേ രണ്ടു വീണ്ടും എണ്ണി പഠിക്കേണ്ടി വരും
ചുമ്മാ പണി ആക്കല്ലേ എനിക്ക് വയ്യ ഇനി സ്കൂളില്‍ പോവാന്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com