tag:blogger.com,1999:blog-7147478945658130731.post834805869298892854..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: വി ആർ അനൂപിൻറെ രാഷ്ട്രീയം കോൺഗ്രസിനോട് പറയുന്നത്. Unknownnoreply@blogger.comBlogger3125tag:blogger.com,1999:blog-7147478945658130731.post-76776057540993445162018-01-03T20:25:31.652+05:302018-01-03T20:25:31.652+05:30അനൂപ് ദൈവം അങ്ങേക്ക് ദീര്ഗായുസും ആരോഗ്യവും നൽകട്ടെ...അനൂപ് ദൈവം അങ്ങേക്ക് ദീര്ഗായുസും ആരോഗ്യവും നൽകട്ടെ.... നമ്മുടെ രാജ്യത്തിനാവശ്യം അങ്ങയെപോലുള്ള ജനലക്ഷങ്ങളെയാണ്... അതെ മതേതരത്വവും ഒരു ചടങ്ങോ, സഹോദരമതസ്ഥാരെ അനുകരിക്കലോ അല്ല, മറിച്ചു സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതോടൊപ്പം സഹോദര മതസ്ഥനെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്നതിലാണ്... അതെ കോൺഗ്രസ് രാഹുലിന്റെ നേത്രത്വത്തിൽ തിരിച്ചു വന്നേ മതിയാകു... നാടിന്റെ പോക്ക്, മോഡി, അമിത്ഷാ, മോഹൻഭഗവത്... ഇവർ രാജ്യത്തെ കടുത്ത വർഗീയ ചേരിതിരിവിലേക്കാണ് നയിക്കുന്നത്, ഇത് തുടർന്നാൽ ലോകം കണ്ട ഏറ്റവും ഭീകരമായ ആഭ്യന്തര കലാപത്തിലേക്ക്, ഒരാൾക്കും നിയന്ത്രിക്കാൻ കഴിയാത്ത വർഗീയ കലാപത്തിലേക്ക് രാജ്യം എത്തിപ്പെട്ടേക്കുമോ എന്ന് പോലും നാം ഭയപ്പെടേണ്ടിയിരിക്കുന്നു... ശക്തിയോടെ മുന്നേറുക... നമുക്കൊരുമിച്ചു സുന്ദരമായ ഇന്ത്യ , നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ പൂർവികർ സ്വപ്നം കണ്ട ഇനിടയെ ഒത്തൊരുമിച്ചു കെട്ടിപ്പടുക്കാം... ജയ് ഹിന്ദ്, ജയ് കോൺഗ്രസ് Anonymoushttps://www.blogger.com/profile/17379514765555563463noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-36473673277206094562017-12-28T00:22:57.725+05:302017-12-28T00:22:57.725+05:30തികച്ചും പക്ഷപാതപരമായ ലേഖനമെന്ന് മാത്രം പറയട്ടെ.തർ...തികച്ചും പക്ഷപാതപരമായ ലേഖനമെന്ന് മാത്രം പറയട്ടെ.തർക്കത്തിനില്ല.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-90456470450240196532017-12-24T09:07:37.418+05:302017-12-24T09:07:37.418+05:30അനൂപ് മാർ കോൺഗ്രസിൽ ഉയർന്നു വരട്ടെ. കടൽക്കിഴവന്മാര...അനൂപ് മാർ കോൺഗ്രസിൽ ഉയർന്നു വരട്ടെ. കടൽക്കിഴവന്മാരുടെ അധികാര രാഷ്ട്രീയത്തിൽ നിന്ന് യുവത്വത്തിൻറെ പുരോഗമന രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് മാറുമ്പോൾ അതെ യുവ നേതൃത്വം കേരളത്തിലും ഉയർന്നു വരട്ടെ. സാമൂഹ്യബോധവും നിലപാടുമുള്ള 'ചെറുപ്പക്കാരെയാണ് കോൺഗ്രസ്സിന് ആവശ്യം. നാടിനുംബ്ലോഗന്https://www.blogger.com/profile/00786995062561342282noreply@blogger.com