tag:blogger.com,1999:blog-7147478945658130731.post1727426647773345552..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: കൂതറ സദാചാരക്കാര്‍ക്ക് ചാകരയൊരുക്കി മലയാളി ഹൌസ് !!!Unknownnoreply@blogger.comBlogger32125tag:blogger.com,1999:blog-7147478945658130731.post-79633853428289579122013-12-01T10:54:18.316+05:302013-12-01T10:54:18.316+05:30കെ എം ഷാജിയെയും ഹമീദ് ചേന്ദമങ്ങലൂരിനെയും പോലെ താന്‍...കെ എം ഷാജിയെയും ഹമീദ് ചേന്ദമങ്ങലൂരിനെയും പോലെ താന്‍ പറയുന്നത് ശരിയല്ല എന്ന ബോധ്യം ഉള്ളതോടൊപ്പം 'ഇത്' പറയുന്നതു കൊണ്ട് മാത്രമാണ് തനിക്ക് ചാനലുകളില്‍ 'സീറ്റ്' കിട്ടുന്നത് എന്ന് തിരിച്ചറിഞ്ഞ ഒരു 'പ്രസിദ്ധി' മോഹിയാണ് ഈ ചെറുപ്പക്കാരന്. , adivasihttps://www.blogger.com/profile/01581830163500499295noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-62393198192495307172013-11-06T04:30:07.837+05:302013-11-06T04:30:07.837+05:30അയ്യോ പാവം ഈ ബ്ലോഗാൻ തന്നെ ഒരു പ്രറ്റ്യൊഗ മതത്തിനോ...അയ്യോ പാവം ഈ ബ്ലോഗാൻ തന്നെ ഒരു പ്രറ്റ്യൊഗ മതത്തിനോടു ചയ്വുല്ലതാണല്ലോ.diovhttps://www.blogger.com/profile/11430795593685406304noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-59417283200202272942013-07-19T15:51:07.905+05:302013-07-19T15:51:07.905+05:30WHY WE ALL CRYING FOR THIS SHOW, REMAIN THINGS ARE...WHY WE ALL CRYING FOR THIS SHOW, REMAIN THINGS ARE HAPPENDING IN KERALA EVERYTHING IS FINE..........? NON OF CHANNEL INSTITTING YOU HAVE TO SEE THIS......WHATEVER, WE ARE SEEING EVERYTHING OURWN INTERST, AND IT IS A GAME SHOW, WHY YOU HAVE NOT OBJECTED HINDI GAME OF SHOW BIGBOSS...... GODnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-40512972642499723402013-06-16T17:55:25.467+05:302013-06-16T17:55:25.467+05:30But His behaviour shows that all the above qualiti...But His behaviour shows that all the above qualities are fake. And He is a pakka 9. Vivaram vilichu paranju kondu nadannal athu valya karyamakilla. athu venda reethiyil arivu vendavarkku pakarnnum kaanichum kodukkuka. Ivane pole tharam kittiyal poosaan nadakkunnavaneyokke samooham dhayavu cheythu role model akkaruthe eesvaraa....Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-27457517547662560432013-05-19T11:42:27.424+05:302013-05-19T11:42:27.424+05:30Pakal manyanmarude veshyalayam........Pakal manyanmarude veshyalayam........Anonymoushttps://www.blogger.com/profile/07650996293975497071noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-24559531619199829192013-05-18T23:21:39.668+05:302013-05-18T23:21:39.668+05:30Kalakki nalla nireeshanamKalakki nalla nireeshanamlijojohnhttps://www.blogger.com/profile/17519205940499285465noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-89508494618660222722013-05-18T12:26:38.953+05:302013-05-18T12:26:38.953+05:30പരിപാടി കൊള്ളാം അല്ലെ. എന്നാൽ പിന്നെ മീഡിയ വണ്ണിൽ ...പരിപാടി കൊള്ളാം അല്ലെ. എന്നാൽ പിന്നെ മീഡിയ വണ്ണിൽ ഇത് പോലെ ഒന്ന് തുടങ്ങിയാലോ ബ്ലോഗാ. മലയാളി ഹൗസിനെ വിമര്ശിച്ചതിലാണല്ലോ അണ്ണന്റെ രോഷം. അതല്ല അതിനു പ്രചാരം നൽകിയതിലൊ. എങ്കിൽ അണ്ണൻ ചെയ്യുന്നതും അത് തന്നെ അല്ലെ അണ്ണാ. പടം ഒക്കെ കൊടുത്ത് ജോരാക്കിയിട്ടുണ്ട്. ഭേഷ് ഭേഷ്. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-17182619709046702872013-05-17T21:01:15.740+05:302013-05-17T21:01:15.740+05:30ഹഹ... അവിടെ അവൻ അപ്പൻ ഇവിടെ ഇവൻ അപ്പൻ ഹഹ... അവിടെ അവൻ അപ്പൻ ഇവിടെ ഇവൻ അപ്പൻ Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-38355584471954484272013-05-16T20:09:03.410+05:302013-05-16T20:09:03.410+05:30"ഏതായാലും ഒരു ചാനലുകളും ആരെയും ഉദ്ധരിക്കാന്‍ ..."ഏതായാലും ഒരു ചാനലുകളും ആരെയും ഉദ്ധരിക്കാന്‍ വേണ്ടിയല്ല രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കാശ് ഉണ്ടാക്കുക എന്നതില്‍ കവിഞ്ഞ് സാമൂഹിക പ്രതിബ്ധതയുള്ള ഏതെങ്കിലും ഉണ്ടോ?
സമൂഹത്തിന് തന്നെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ"

ഇത് താങ്കള്‍ അവിടെ കമെന്റിയതല്ലേ Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-65777456582337028742013-05-16T15:45:42.961+05:302013-05-16T15:45:42.961+05:30തുപ്പിയാലും തൂമ്മിയാലും പോസ്റ്റും സ്റ്റ്ടാറ്റസും ഇ...തുപ്പിയാലും തൂമ്മിയാലും പോസ്റ്റും സ്റ്റ്ടാറ്റസും ഇട്ട് ഉപജീവനം നടത്തുന്ന ആത്മീയ-സദാചാര പുലികള്‍ ടി.വി യുടെ മുന്നില്‍ തന്നെ കിടന്നുറങ്ങുന്നു. ഇവര്‍ക്കൊന്നും വേറെ പണിയില്ലേ...? ആ സമയത്ത് തൂമ്പയെടുത്ത് കിളച്ചിരുന്നേല് കൊളസ്ട്രോളും ചോരുക്കും കേരളത്തിലെ ഭക്ഷ്യക്ഷാമവും മാറിയേനെ..
സെന്സേഷന് ആണ് പോലും സെന്സേഷന്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-58457961521414605342013-05-15T01:16:11.072+05:302013-05-15T01:16:11.072+05:30ഒരുപാട് സഹോദരൻമാർ ഇവെട ചീത്ത വാക്ക് അഴുതി അവർക്ക് ...ഒരുപാട് സഹോദരൻമാർ ഇവെട ചീത്ത വാക്ക് അഴുതി അവർക്ക് ദെവം പൊറുത്തു കൊടുകുമാരകട്ട് . ഈ പ്രോഗ്രമേൽ acte ചെയ്തവര്‍ക് അതുകൊണ്ട് കെട്ടുന്ന കാശു ഒരു നല്ല കരതിന്നും ഉപ്കാരപെടെല്ല അവര്ക് ദെവം നല്ല വഴി കാണിച്ചു കൊടുകട്ടു. We love ourselves even after we make so many mistakes. So, why do we hate others for one or two mistakes- they'have made.Anonymoushttps://www.blogger.com/profile/06568554576830483032noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-11058699438606352382013-05-14T23:33:23.667+05:302013-05-14T23:33:23.667+05:30കൂതറ സീരിയൽ കാണുന്ന മല്ലൂസിനു എന്തോന്ന് മലയാളി ഹൌസ...കൂതറ സീരിയൽ കാണുന്ന മല്ലൂസിനു എന്തോന്ന് മലയാളി ഹൌസ്?പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-26898345030716641582013-05-14T22:56:52.453+05:302013-05-14T22:56:52.453+05:30If you dont like the show....just switch to next c...If you dont like the show....just switch to next channel ..who told u to watch this better some Religious shows.....ഇതാവുമ്പോൾ പശുവിന്റെ കടിയും മാറും ...കുട്ടന്റെ വിശപ്പും മാറുലോലെ ....nanamillalodeyyGulmohar......https://www.blogger.com/profile/10043170270572367686noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-7385691990806933762013-05-14T22:52:54.010+05:302013-05-14T22:52:54.010+05:30mone ee sadhacharam parayunna neeyum ivde poyirunn...mone ee sadhacharam parayunna neeyum ivde poyirunnal ingane okke cheyyum...allathe dhyanichonnum irikillalo....veruthe sadhacharam parayalle...Gulmohar......https://www.blogger.com/profile/10043170270572367686noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-12573323648467322092013-05-14T21:05:46.301+05:302013-05-14T21:05:46.301+05:30ക്ഷീരമുള്ള അകിടിന് ചുവട്ടിലും ചോര താനേ കൊതുകിന്നു...ക്ഷീരമുള്ള അകിടിന് ചുവട്ടിലും ചോര താനേ കൊതുകിന്നു കൌതുകം !!ബൂലോകം വിദൂഷകന് https://www.blogger.com/profile/03619777824271048870noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-66536346455548314232013-05-14T20:44:01.864+05:302013-05-14T20:44:01.864+05:30നിലപാടുകൾ പലതുമായേക്കാം എന്റെ നിലപാടും ചിന്തയും......നിലപാടുകൾ പലതുമായേക്കാം എന്റെ നിലപാടും ചിന്തയും......

സാംസ്കാരിക സമ്പന്നയുടെ നവമലയാളിയിന്ന് ഏത് സംസ്കാരവുമായാണ് ഇഴകി ചേർന്നതെന്ന് ചോദിച്ചാൽ അതൊരു വല്ലാത്ത കുഴപ്പിക്കുന്ന ചോദ്യമാണ്,
എന്നാൽ ആ ചോദ്യ ചിഹ്നം സാംസ്കാരിക കേരളത്തിന്ന് മുന്നിൽ ഉത്തരമുട്ടി നിൽകാൻ തുടങ്ങിയിട്ട് കാലം കുറച്ചായി,പല കാരണങ്ങളാലാണ് .................
അത്തരം ഒരു ചോദ്യം ചിഹ്നത്തിന്റെ ഉത്തമോദാഹരണമാണ് ഇന്ന് സൂര്യ ടീവിയിൽ കാണുന്ന മലയാളി ഹൗസ് റിയാലിറ്റി ഷോ ..............

ഇതിനെ എന്ത് കൊണ്ട് " മലാളി ഹൗസ് "എന്ന പേരിട്ടു എന്നത് ചിന്തിച്ചിട്ട് ഒട്ടും മനസ്സിലാവുന്നില്ല...................

സന്തോഷ് പണ്ഡിറ്റടക്കം അതിൽ കാണുന്ന അല്പ വസ്ത്രധാരികളെ മാറ്റി നിർത്തിയാൽ മറ്റുള്ള ചിലർ എന്തിന്ന് ഇത്തരം ഒരു ഷോയിൽ ചേർന്നു എന്നത് മറ്റൊരു ചോദ്യ ചിഹനവും, രാഹൂൽ ഈശ്വർ, ജി എസ് പ്രതീഭ്, സിന്ദു ജോയ് - ഇവരൊക്കെ സമൂഹത്തിലെ പ്രശ്നങ്ങളിലും പ്രവർത്തങ്ങളിലും കര്‍മ്മോന്മുഖന്മാർ ആവേണ്ടവർ വെറും അഴിഞ്ഞാട്ടത്തിനിറങ്ങയത് എന്ത് ലാഭം നേടാനാണെന്ന് മനസ്സിലാവുന്നേ ഇല്ല,
മലയാളിയുടെ വിവേകത്തിന്നേയും ദൗര്‍ബ്ബല്യത്തേയും എങ്ങിനെ നന്നായി ഉപയോഗിക്കാം എന്ന് ഇന്ന് ഏകദേശം എല്ലാ ചാനലുകളും പഠിച്ചു,അത് വിജയിക്കുകയും ചെയ്തതോടെ ഇനി പതിയെ പതിയെ മറ്റു ചിലതും റിയൽ ആയി റിയാലിറ്റിയിൽ വരും, അന്നത്തെ ഒരു ജഡ്ജ്മെന്റ് എങ്ങനെ ആയിരിക്കുമെനതാണ് ഞാനിപ്പൊ ആലോചിക്കുന്നത്......................ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-89913065698529292932013-05-14T20:24:36.573+05:302013-05-14T20:24:36.573+05:30 ബ്ലോഗന് നിലപാട് മാറ്റിയോ ? ബൂലോകത്തെക്കുറിച്ച് എ... ബ്ലോഗന് നിലപാട് മാറ്റിയോ ? ബൂലോകത്തെക്കുറിച്ച് എഴുതിയതും മലയാളി ഹൌസും എങ്ങനെ വിരുദ്ധ നിലപാടുകള്‍ ആകുന്നു എന്ന് മനസ്സിലാവുന്നില്ല. ബൂലോകത്തില്‍ ചര്‍ച്ച ചെയ്തത് വായനയെ ഗൌരവത്തില്‍ എടുക്കുന്നവരെ നിരാശരാക്കുന്നതിനെക്കുറിച്ചായിരുന്നു . മലയാളി ഹൌസില്‍ ചര്‍ച്ച ചെയ്തത് എന്തിലും ഏതിലും സദാചാരം പറഞ്ഞ് കയ്യടി വാങ്ങാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചാണ്. ലൈംഗീകത ചര്ച്ചചെയ്യാനെ പാടില്ല എന്നെനിക്ക് അഭിപ്രായം ഇല്ല. ലൈംഗീക ദാരിദ്ര്യത്തിന് എന്താണ് പരിഹാരം എന്ന് അന്വേഷിക്കുന്ന ഒരു ലേഖനം ( http://1blogan.blogspot.com/2013/01/blog-post_7668.html ) എഴുതിയിരുന്നു അത് ബൂലോകത്തില്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്..ബ്ലോഗന്https://www.blogger.com/profile/00786995062561342282noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-21979933578628294632013-05-14T19:53:57.625+05:302013-05-14T19:53:57.625+05:30മലയാളി ഹൗസ് ഇതുവരെ കണ്ടിട്ടില്ല.അതുകൊണ്ടു തന്നെ ഒര...മലയാളി ഹൗസ് ഇതുവരെ കണ്ടിട്ടില്ല.അതുകൊണ്ടു തന്നെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ അഭിപ്രായം പറയാൻ ബുദ്ധിമുട്ടുണ്ട്. കേട്ടിടത്തോളം, മലയാളിയുടെ സദാചാരബോധത്തെ ഒരേസമയം ചോദ്യം ചെയ്തും ഇക്കിളിപ്പെടുത്തിയും പ്രേക്ഷകരെ നേടാൻ ശ്രമിക്കുന്ന ഒരു ചാനൽ പരിപാടിയാണത്. അടിക്കുക, പിന്നെ തലോടി മധുരം പകരുക എന്നതാണല്ലൊ അധിനിവേശത്തിന്റെ പുതിയ രീതി. തിരണ്ടി വാൽ കൊണ്ട് തല്ലു കിട്ടിയ പട്ടിയെ പോലെ മലയാളി ഇനി ഈ പരിപാടിയ്ക്ക് ചുറ്റുവട്ടത്തുണ്ടാവും.. :)

അതിശയപ്പെടുത്തുന്നത് ബ്ലോഗന്റെ നിലപാടുമാറ്റം മാത്രമാണ്. ബൂലോകമോ അതോ ബ്ലൂലോകമോ ( http://1blogan.blogspot.in/2012/12/blog-post.html ) എന്ന് പോസ്റ്റ് ഒരിക്കൽ കൂടി വായിക്കാൻ ബ്ലോഗനോടഭ്യർത്ഥിക്കുന്നു. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-44270679983806626332013-05-14T19:32:50.726+05:302013-05-14T19:32:50.726+05:30ബ്ലോഗേട്ടാ.. (അതോ ബ്ലോഗന് കാക്കയോ) ഇന്നാണ് ഈ ബ്ലോ...ബ്ലോഗേട്ടാ.. (അതോ ബ്ലോഗന് കാക്കയോ) ഇന്നാണ് ഈ ബ്ലോഗ്ഗില്‍ വന്നത്. വ്യത്യസ്ഥമായ വിഷയങ്ങള്‍ ഇത്രനന്നായി കൈകാര്യം ചെയ്യുന്ന ബ്ലോഗ്ഗുകള്‍ വേറെ ഉണ്ടോ എന്നു സംശയം. താങ്കളുടെ വിമര്‍ശനങ്ങള്‍ സത്യസന്ധമാണ് ആരെയും harass ചെയ്യുന്നില്ല. പര്‍ദ്ദയെക്കുറിച്ചുള്ള താങ്കളുടെ ലേഖനം എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്. മലയാളി ഹൌസിനെക്കുറിച്ചുള്ള നിരൂപണവും നന്നായി, രാഹുലിനെക്കുറിച്ചുള്ള നിരീക്ഷണം അച്ചട്ടാണ്.
ഒരു നിര്‍ദ്ദേശ ഉണ്ട് ഇതില്‍ ഫേസ് ബുക്ക് കമ്മന്റ് ഇടാനുള്ള സൌകര്യം ഉണ്ടാക്കണം. ബ്ലോഗ്ഗര്‍ ഐഡി ഇല്ലാത്തവര്‍ക്ക് കമ്മന്റിടാന്‍ പിടിപ്പതു പണിയാണ്. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-1764655698885666932013-05-14T18:34:23.046+05:302013-05-14T18:34:23.046+05:30സൂര്യ ടീ.വി കേരളത്തിന് അവിവാഹിത അമ്മമാരെ സംഭാവന ചെ...സൂര്യ ടീ.വി കേരളത്തിന് അവിവാഹിത അമ്മമാരെ സംഭാവന ചെയ്യാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.........
മലയാള ബ്ലോഗ് വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു
http://amanblog1.blogspot.in/2013/05/oru-parishkrtha-reality-show.htmlAman Shafeef M.Ahttps://www.blogger.com/profile/09068661282748755598noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-41280256234852437982013-05-14T18:17:25.261+05:302013-05-14T18:17:25.261+05:30എനിക്കൊന്നും മനസ്സിലായില്ല...! ആ ടിവി ഷൊ കണ്ടിട്ടു...എനിക്കൊന്നും മനസ്സിലായില്ല...! ആ ടിവി ഷൊ കണ്ടിട്ടും എനിക്കൊന്നും മനസ്സിലയില്ല...!! അതിനെതിരെ ഫേസ് ബൂകിൽ പോസ്റ്റ് കണ്ടിട്ടും എനിക്കൊന്നും മനസ്സിലായില്ല...!!! ഇപ്പോൾ ബ്ലോഗന്റെ ഈ പോസ്റ്റും കൂടി കണ്ടതോടെ തീർത്തും ഒന്നും മനസ്സിലാവാത്ത പരുവത്തിലായി ഞാൻ; പാവം ഞാൻ...!!!?abdulhttps://www.blogger.com/profile/17745594913165363315noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-64191730190224999262013-05-14T18:08:47.237+05:302013-05-14T18:08:47.237+05:30i will tell u something.
1- U know who is Rahul.
...i will tell u something.

1- U know who is Rahul.

Rahul Easwar is an author & activist in Kerala, India. His Higher education was in Philosophy & Psychology. Then he did his Global Leadership course from London School of Economics, United Kingdom. He has published works in Indian Philosophy, Vedanta, lifology, Indian culture etc.

PLZ RPLAY ME What is u r achievements in u r life. i don't think that u have any kind of profile like Rahul Easwar and i think that you are a pakka typical Muslim. Then don't post these kind of stupid comments.

by
Rahul saaya..Anonymoushttps://www.blogger.com/profile/08195582494273044271noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-59734388183836926922013-05-14T17:58:50.131+05:302013-05-14T17:58:50.131+05:30(y)(y)Thalhath Inchoorhttps://www.blogger.com/profile/10049128291002216180noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-22752756634350947662013-05-14T17:03:26.689+05:302013-05-14T17:03:26.689+05:30ആരധാനാലായ പരിസരത് ലൈങ്കിക അവയവങ്ങളെ ഉള്‍പ്പെടുത്തി...ആരധാനാലായ പരിസരത് ലൈങ്കിക അവയവങ്ങളെ ഉള്‍പ്പെടുത്തി പരസ്പരം തെറിവിളിച്ചു വഴക്കിടുന്ന രണ്ട് കുട്ടികളോട് പ്രാര്തിച്ചു വരുന്ന സ്ത്രീകൾ ഇവിടെന്ന് ഇത്തരം തെറികൾ വിളിക്കുന്നത് ശരിയല്ല എന്ന് ഉപദേശിച്ചു ,അപ്പോൾ കുട്ടികള്‍ ചോദിച്ചത്രേ
നിങ്ങള്‍ക്ക് ആ അവയവവുമായി ആരാധനാലയതിനകത്ത് കയറാമെങ്കിൽ ഞങ്ങള്‍ക്ക് പുറത്ത് നിന്നും എന്ത് കൊണ്ട് പറയാൻ പാടില്ല ?ഈ കഥയാണ് ഈ ന്യായീകരണം വായിച്ചപ്പോൾ മനസ്സില്‍ വരുന്നത് noushad noushuhttps://www.blogger.com/profile/05821329198434646354noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-84059048286314493352013-05-14T16:59:21.858+05:302013-05-14T16:59:21.858+05:30കലക്കി സതീശാ !! മലയാളി എന്നും മലയാളി തന്നാ ... അതി...കലക്കി സതീശാ !! മലയാളി എന്നും മലയാളി തന്നാ ... അതിപ്പോ ഏത് ന്യൂ ജേനരറേഷൻ ആണേലും , ചാനൽ കാർക്ക് '' വളർത്താൻ അറിയാം , മലയാളിക്ക് കൊരക്കാനും ..........''
നശ്രീജിhttps://www.blogger.com/profile/00980340129227613217noreply@blogger.com