tag:blogger.com,1999:blog-7147478945658130731.post2315054172497304092..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: ബ്ലോഗ് മീറ്റുകളില്‍ ഉണ്ടാകുന്നതും ഉണ്ടാകേണ്ടതും....Unknownnoreply@blogger.comBlogger18125tag:blogger.com,1999:blog-7147478945658130731.post-50112780720922117052013-05-16T12:26:41.405+05:302013-05-16T12:26:41.405+05:30തലച്ചോര്‍ പാര്‍ട്ടി ഓഫീസിലും മതസംഘടനകളുടെ കാര്യാലയ...തലച്ചോര്‍ പാര്‍ട്ടി ഓഫീസിലും മതസംഘടനകളുടെ കാര്യാലയങ്ങളിലും പണയം വെച്ച് അവരുടെ ആജ്ഞക്കനുസരിച്ച് ആടിക്കളിക്കുകയും ചാടിക്കളിക്കുകയും ചെയ്യുന്ന 'കുഞ്ഞിരാമന്മാരുടെ' ലോകത്ത് തലച്ചോര്‍ സ്വന്തം 'കയ്യില്‍ ' സൂക്ഷിക്കുകയും താന്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ജാഗരൂകരാവുകയും ചെയ്യുന്നത് മഹത്തരമാണ്.അഭിവാദ്യങ്ങള്‍https://www.blogger.com/profile/14018032941550316568noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-31586357625695239812013-05-14T20:10:13.475+05:302013-05-14T20:10:13.475+05:30നല്ല പോസ്റ്റ് സുഹൃത്തെ
നല്ല പോസ്റ്റ് സുഹൃത്തെ
uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-41537157544208947582013-05-06T00:36:07.324+05:302013-05-06T00:36:07.324+05:30കോമയിലായ എന്റെ ബ്ലൊഗ്ഗിനെ ഓരോ തവണയും തിരിച്ചുകൊണ്ട...കോമയിലായ എന്റെ ബ്ലൊഗ്ഗിനെ ഓരോ തവണയും തിരിച്ചുകൊണ്ട് വരുന്നത് ബ്ലോഗേഴ്സ് മീറ്റുകളാണ് പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-63106638182628018932013-04-25T14:18:46.218+05:302013-04-25T14:18:46.218+05:30തലച്ചോര്‍ പാര്‍ട്ടി ഓഫീസിലും മതസംഘടനകളുടെ കാര്യാലയ... തലച്ചോര്‍ പാര്‍ട്ടി ഓഫീസിലും മതസംഘടനകളുടെ കാര്യാലയങ്ങളിലും പണയം വെച്ച് അവരുടെ ആജ്ഞക്കനുസരിച്ച് ആടിക്കളിക്കുകയും ചാടിക്കളിക്കുകയും ചെയ്യുന്ന 'കുഞ്ഞിരാമന്മാരുടെ' ലോകത്ത് തലച്ചോര്‍ സ്വന്തം 'കയ്യില്‍ ' സൂക്ഷിക്കുകയും താന്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ജാഗരൂകരാവുകയും ചെയ്യുന്നത് മഹത്തരമാണ്. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-60119820485627548352013-04-25T00:37:06.294+05:302013-04-25T00:37:06.294+05:30പ്രസക്തമായ് നിരീക്ഷണങ്ങൾ, തീർച്ചയായും സംഘടിത ശക്തി...പ്രസക്തമായ് നിരീക്ഷണങ്ങൾ, തീർച്ചയായും സംഘടിത ശക്തിക്കും എഴുത്തുകാർക്കും സമൂഹത്തിന് പലതും ചെയ്യാൻ കഴിയും. ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നതും അത് സംഘടിപ്പിക്കുന്നതിലെല്ലാം അരിശം തോന്നുന്നവരുണ്ടെങ്കിൽ അവർ മാന്തിത്തീർക്കട്ടെ

ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-59322598062325602112013-04-23T20:31:12.996+05:302013-04-23T20:31:12.996+05:30ഈ ലേഖനം മുന്നോട്ടു വയ്ക്കുന്ന ആശയത്തോട് യോജിക്കുന്...ഈ ലേഖനം മുന്നോട്ടു വയ്ക്കുന്ന ആശയത്തോട് യോജിക്കുന്നു. തലച്ചോറും ശരീരവും ആർക്കും പണയം വെക്കാത്തവർ, ഇവിടെയുള്ള കൂട്ടായ്മയും ഐക്യബോധവും നിലനിർത്തി ഊർജ്ജ്വസ്വലരായി സമൂഹത്തിലേക്കിറങ്ങേണ്ടതുണ്ട്. നമ്മുടെ നാടും പരിസരവും വലിയ പ്രതിസന്ധികൾ നേരിടുന്നു..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-53235833297904390462013-04-23T19:35:14.279+05:302013-04-23T19:35:14.279+05:30nannayi thanne ezhuthi.. blog meettukal prachodana...nannayi thanne ezhuthi.. blog meettukal prachodana daayakam thanne..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-2695934500693367142013-04-23T17:27:58.247+05:302013-04-23T17:27:58.247+05:30പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞു (എഴുതി)പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞു (എഴുതി)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-1527920889696153562013-04-23T16:04:04.958+05:302013-04-23T16:04:04.958+05:30ഇനിയുള്ള വായന ഈ ലോകത്ത് ആണ് അത് തിരിച്ചറിയാതെ പോകു...ഇനിയുള്ള വായന ഈ ലോകത്ത് ആണ് അത് തിരിച്ചറിയാതെ പോകുന്നത് എഴുത്തുകാരന്റെ നഷ്ട്ടം ആണ്..മാധ്യമ ലോകത്തിന്റെയും...വിദേശ രാജ്യങ്ങളില്‍ പല മാധ്യമങ്ങളും അച്ചടി എഡിഷനുകള്‍ നിര്‍ത്തി തുടങ്ങി ...നല്ലൊരു പോസ്റ്റ് കൂട്ടായ്മകള്‍ വളരട്ടെ..ബ്ലോഗ് ഉലകം വിളയട്ടെ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-3867804699197311822013-04-23T15:58:21.136+05:302013-04-23T15:58:21.136+05:30കൂട്ടായ്മകള്‍ ഇനിയുമുണ്ടാവട്ടെ...
അതുവഴി മലയാളം ബ...കൂട്ടായ്മകള്‍ ഇനിയുമുണ്ടാവട്ടെ...

അതുവഴി മലയാളം ബ്ലോഗേഴ്സും!!!!ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-60023623621784532792013-04-23T15:42:38.489+05:302013-04-23T15:42:38.489+05:30ഒരു പാട് പ്രചോദനം നല്കുന്ന പോസ്റ്റ് ...ആശംസകള്‍.....ഒരു പാട് പ്രചോദനം നല്കുന്ന പോസ്റ്റ് ...ആശംസകള്‍...:)Anil Nambudiripadhttps://www.blogger.com/profile/16515066224793876979noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-62499690957732512302013-04-23T13:08:47.101+05:302013-04-23T13:08:47.101+05:30വളരെ നല്ല പോസ്റ്റ്.
മതവും രക്ഷ്ടീയവും കാര്‍ന്നു ത...വളരെ നല്ല പോസ്റ്റ്.
മതവും രക്ഷ്ടീയവും കാര്‍ന്നു തിന്നുന്ന ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ അതിര്‍വരമ്പുകള്‍ ഇല്ലാത്ത ഐക്യം ഏത് മേഖലയിലായാലും അത് സന്തോഷം പകരുന്ന കാര്യങ്ങളല്ലേ? ഇവിടെ പ്രതിപാദിച്ച നല്ല ക്ലബ്ബുകളുടെ,വായനശാലകളുടെ, നല്ല വിദ്യാലയങ്ങളുടെ ഒക്കെ അഭാവം ഇത്തരത്തിലുള്ള കൂട്ടായ്മവഴിയെങ്കിലും നികരട്ടെ. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-50572447625766044962013-04-23T12:58:07.311+05:302013-04-23T12:58:07.311+05:30സമചിത്തതയോടെ ബ്ലോഗ് പോസ്റ്റുകൾ എഴുതേണ്ടതെങ്ങനെയെന്...സമചിത്തതയോടെ ബ്ലോഗ് പോസ്റ്റുകൾ എഴുതേണ്ടതെങ്ങനെയെന്ന് ചില 'ബ്ലൂ'ലോകംകാരും മുണ്ടനെലികളും ഈ പോസ്റ്റു് കണ്ടു പഠിക്കട്ടെ!Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-69203688087831231482013-04-23T12:29:37.919+05:302013-04-23T12:29:37.919+05:30നല്ലൊരു പോസ്റ്റ്.. ആശംസകൾ.നല്ലൊരു പോസ്റ്റ്.. ആശംസകൾ.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-80265819229558110702013-04-23T12:17:32.586+05:302013-04-23T12:17:32.586+05:30മീറ്റുകൾ തുടരട്ടെ, ബ്ലോഗ് വളരട്ടെ....................മീറ്റുകൾ തുടരട്ടെ, ബ്ലോഗ് വളരട്ടെ.........................ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-71110985201532734042013-04-23T12:13:23.017+05:302013-04-23T12:13:23.017+05:30കൂരിരുട്ട് വീഴുന്നതിന് മുമ്പ് ഒരു മെഴുകുതിരിയെങ്കി...കൂരിരുട്ട് വീഴുന്നതിന് മുമ്പ് ഒരു മെഴുകുതിരിയെങ്കിലും തെളിയിക്കാന്‍ കഴിയുമ്പോഴാണ് കൂട്ടായ്മകള്‍ വിജയിക്കുന്നത്...
ഇതും ഒന്ന് വായിച്ചു നോക്കുമല്ലോ http://parayathebakivachath.blogspot.in/2013/04/tirurbloggersmeet.htmlroopzhttps://www.blogger.com/profile/04755011657899461145noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-21316939504696368742013-04-23T12:04:03.754+05:302013-04-23T12:04:03.754+05:30തീര്‍ച്ചയാ യും ബ്ലോഗെയുത്തിനു ഒരു പ്രചോദനം തന്നെയാണ...തീര്‍ച്ചയാ യും ബ്ലോഗെയുത്തിനു ഒരു പ്രചോദനം തന്നെയാണ് ഈ മീറ്റുകള്‍ ഇനിയും മീറ്റുകള്‍ ഉണ്ടാവട്ടെ അതിലൂടെ ബ്ലോഗുലകം വികസിക്കട്ടെ ഈ ബ്ലോഗനേയും ആളുകള്‍ക്ക് നേരില്‍ കാണാന്‍ സാധിക്കട്ടെ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-77062857305486665032013-04-23T11:37:06.913+05:302013-04-23T11:37:06.913+05:30ബ്ലോഗ്ഗെഴുത്ത് കാരില്‍ മഹാഭൂരിപക്ഷത്തിനും കാണുന്ന ...ബ്ലോഗ്ഗെഴുത്ത് കാരില്‍ മഹാഭൂരിപക്ഷത്തിനും കാണുന്ന സവിശേഷത അവര്‍ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെന്നതാണ്.. തലച്ചോര്‍ പാര്‍ട്ടി ഓഫീസിലും മതസംഘടനകളുടെ കാര്യാലയങ്ങളിലും പണയം വെച്ച് അവരുടെ ആജ്ഞക്കനുസരിച്ച് ആടിക്കളിക്കുകയും ചാടിക്കളിക്കുകയും ചെയ്യുന്ന 'കുഞ്ഞിരാമന്മാരുടെ' ലോകത്ത് തലച്ചോര്‍ സ്വന്തം 'കയ്യില്‍ ' സൂക്ഷിക്കുകയും താന്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ജാഗരൂകരാവുകയും ചെയ്യുന്നത് മഹത്തരമാണ്. ബ്ലോഗന്https://www.blogger.com/profile/00786995062561342282noreply@blogger.com