tag:blogger.com,1999:blog-7147478945658130731.post4287996250567675499..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: കൂട്ട ബലാല്‍സംഗം, വള്ളിക്കുന്ന് പറഞ്ഞതും സുകുമാരന്‍ നായര്‍ കേട്ടതും Unknownnoreply@blogger.comBlogger10125tag:blogger.com,1999:blog-7147478945658130731.post-42172007595010561972013-06-04T19:30:56.262+05:302013-06-04T19:30:56.262+05:30എഴുത്ത് "ഇല്ലത്തൂന്ന് പുറപ്പെട്ടു അമ്മാത്ത് ഒ...എഴുത്ത് "ഇല്ലത്തൂന്ന് പുറപ്പെട്ടു അമ്മാത്ത് ഒട്ടു എത്തിയുമില്ല ." :(Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-6972202906238789932013-04-08T10:40:14.896+05:302013-04-08T10:40:14.896+05:30:):)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-35345757268913997312013-01-19T13:39:56.565+05:302013-01-19T13:39:56.565+05:30നായനാര്‍ പറഞ്ഞത് മൊത്തം പറയു അണ്ണോ ............. അ...നായനാര്‍ പറഞ്ഞത് മൊത്തം പറയു അണ്ണോ ............. അമേരിക്കയില്‍ കട്ടന്‍ ചായ കുടിക്കുന്നത് പോലെയാണ് ബലാല്‍സംഗം
എന്നും നായനാര്‍ പറഞ്ഞിരുന്നു. പിന്നെ ദുബായില്‍ ആക്രാന്തം കാണി ക്കാതത്തില് വേറെയും കാര്യം ഉണ്ട്. ഇവിടെ ആവശ്യക്കാരന് വേണ്ടത് വേണ്ട തരത്തില്‍ ഇടനാഴികളില്‍ ലഭ്യമാണ്.ഇടനാഴിലോട്ടു ചെല്ലണം എന്ന് മാത്രം.മാത്രമല്ല
നേരെ ചൊവ്വേ നടക്കുന്ന പെണ്ണിന്റെ മെക്കിട്ടു കേറിയാല്‍ അവന് വിവരം അറിയും ഇത് രണ്ടും ചേര്‍ന്നത് കൊണ്ട് ആണ് ഇവിടെ അവളുമാര് അങ്ങിനെ നടക്കുന്നത്.....Shereefhttps://www.blogger.com/profile/10387086502376953383noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-37543259416604121222013-01-19T13:39:08.489+05:302013-01-19T13:39:08.489+05:30നായനാര്‍ പറഞ്ഞത് മൊത്തം പറയു അണ്ണോ ............. അ...നായനാര്‍ പറഞ്ഞത് മൊത്തം പറയു അണ്ണോ ............. അമേരിക്കയില്‍ കട്ടന്‍ ചായ കുടിക്കുന്നത് പോലെയാണ് ബലാല്‍സംഗം
എന്നും നായനാര്‍ പറഞ്ഞിരുന്നു. പിന്നെ ദുബായില്‍ ആക്രാന്തം കാണി ക്കാതത്തില് വേറെയും കാര്യം ഉണ്ട്. ഇവിടെ ആവശ്യക്കാരന് വേണ്ടത് വേണ്ട തരത്തില്‍ ഇടനാഴികളില്‍ ലഭ്യമാണ്.ഇടനാഴിലോട്ടു ചെല്ലണം എന്ന് മാത്രം.മാത്രമല്ല
നേരെ ചൊവ്വേ നടക്കുന്ന പെണ്ണിന്റെ മെക്കിട്ടു കേറിയാല്‍ അവന് വിവരം അറിയും ഇത് രണ്ടും ചേര്‍ന്നത് കൊണ്ട് ആണ് ഇവിടെ അവളുമാര് അങ്ങിനെ നടക്കുന്നത്.....Shereefhttps://www.blogger.com/profile/10387086502376953383noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-35233423161978123722013-01-09T23:12:57.068+05:302013-01-09T23:12:57.068+05:30ജിദ്ദയിലും റിയാദിലും ജനങ്ങള്‍ക്ക് പെണ്ണിനെ കണ്ടാല...ജിദ്ദയിലും റിയാദിലും ജനങ്ങള്‍ക്ക് പെണ്ണിനെ കണ്ടാല്‍ ആക്രാണ്ടം ...! വിവരധോഷം വിലംബല്ലേ ആശാനെ ...
A jeddah Residentgoldenchancehttps://www.blogger.com/profile/07339089195273939157noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-53942156223128236722013-01-09T23:12:49.931+05:302013-01-09T23:12:49.931+05:30ജിദ്ദയിലും റിയാദിലും ജനങ്ങള്‍ക്ക് പെണ്ണിനെ കണ്ടാല...ജിദ്ദയിലും റിയാദിലും ജനങ്ങള്‍ക്ക് പെണ്ണിനെ കണ്ടാല്‍ ആക്രാണ്ടം ...! വിവരധോഷം വിലംബല്ലേ ആശാനെ ...
A jeddah Residentgoldenchancehttps://www.blogger.com/profile/07339089195273939157noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-16810131964521194182013-01-05T16:50:13.005+05:302013-01-05T16:50:13.005+05:30സാറെ,
എല്ലാം തുറന്നു കാണിക്കുന്ന സ്ഥലത്തും ഞെക്കലു...സാറെ,
എല്ലാം തുറന്നു കാണിക്കുന്ന സ്ഥലത്തും ഞെക്കലും പിഴിയാലും മാന്തലും കുറവുണ്ടെന്ന് താങ്കളുടെ മാത്രം കണ്ടെത്തല്‍ ആണ്.ലണ്ടനിലെയും ടോക്യോവിലെയും മിലാനിലെയും മാഡ്രിടിലെയും മെട്രോകളിലും തിരക്കുകള്‍ കൂടിയ വഴികളും ഇത്തരം സംഗതികള്‍ പതിവാണ്.അതൊക്കെ എല്ലാം തുറന്നു വെച്ച് കാണിച്ചത് കൊണ്ട് ഇല്ലാതാവുന്നില്ല.പക്ഷെ പല പാശ്ചാത്യ രാജ്യങ്ങളിലും ഏഷ്യയിലെ തന്നെ മറ്റു രാജ്യങ്ങളിലും ബാലാല്സന്ഘം കുറയുവാന്‍ കാരണം ശക്തമായ നിയമ നിലവില്‍ ഉള്ളത് കൊണ്ടാണ്.നമ്മുടെ നാട്ടില്‍ ഇല്ലാത്തതും അതാണ്..ഗുവാഹത്തിയില്‍ നടു റോഡില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത ചെട്ടന്മാരില്‍ പലരും ഇപ്പോള്‍ വെളിയില്‍ ആണ്.അതില്‍ തന്നെ പലര്‍ക്കും ശിക്ഷ കിട്ടുവാനും വഴിയില്ല.ഇതൊക്കെ തന്നെയാണ് ബലാല് സംഘം കൂടുവാന്‍ ഉള്ള കാരണം.അല്ലാതെ എല്ലാം മൂടി വെച്ചത് കൊണ്ടോ,തുറന്നു വെച്ചത് കൊണ്ടോ കുറയുന്ന പരിപാടിയല്ല ഇത്.അജ്ഞാതന്‍https://www.blogger.com/profile/10496467874688800553noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-79369816941308623772013-01-03T19:42:28.710+05:302013-01-03T19:42:28.710+05:30 ഒന്ന് വീതം മൂന്ന് നേരം ഭക്ഷണത്തിന് മുമ്പും ശേഷവും... ഒന്ന് വീതം മൂന്ന് നേരം ഭക്ഷണത്തിന് മുമ്പും ശേഷവും ....:)))Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-31957152966121271722013-01-02T16:14:05.341+05:302013-01-02T16:14:05.341+05:30അപ്പൊ മോസ്കോയും, അമേരിക്കയും ഒക്കെ ആവണം ! ആയിക്ക...അപ്പൊ മോസ്കോയും, അമേരിക്കയും ഒക്കെ ആവണം ! ആയിക്കോളൂ..അങ്ങിനെ വാധിക്കുന്നവര്ക്ക് അതൊക്കെ അനുകരിച്ചു സ്വന്തം അമ്മ പെങ്ങന്മാരെ സംരക്ഷിക്കാം...! ഒരു 'സംഘവും' വരില്ല, വരേണ്ട ആവശ്യവുമില്ല...! ശിക്ഷയും വേണ്ടി വരില്ല !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-62212033893957846282013-01-02T16:11:34.016+05:302013-01-02T16:11:34.016+05:30ഒരു തേങ്ങ (((0)))
very goood
ഈ വേര്‍ഡ് വെരിഫികേ...ഒരു തേങ്ങ (((0)))

very goood

ഈ വേര്‍ഡ് വെരിഫികേഷന് മാറ്റിയാലും niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com