tag:blogger.com,1999:blog-7147478945658130731.post5777461922053564564..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: പട്ടിക്കാട് ജാമിഅ നൂരിയ്യയും പാണക്കാട്ടെ ചില മഹാന്മാരുംUnknownnoreply@blogger.comBlogger58125tag:blogger.com,1999:blog-7147478945658130731.post-83167051622574564792013-05-10T23:33:49.675+05:302013-05-10T23:33:49.675+05:30ആര്‍ക്കോ വേണ്ടിയുള്ള ഒരു 'കൂലിയെഴുത്ത്' അത...ആര്‍ക്കോ വേണ്ടിയുള്ള ഒരു 'കൂലിയെഴുത്ത്' അത്രയേ പറയാനുള്ളൂ........ മാനു പൂക്കോട്ടൂര്‍ https://www.blogger.com/profile/00500032334050807940noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-70602116516773644382013-02-09T18:45:04.701+05:302013-02-09T18:45:04.701+05:30jamia nooriyya sthaapakan sayyed noorisha thangal ...jamia nooriyya sthaapakan sayyed noorisha thangal thanne......iniyum samshayam bakiyullavar immini balya thalekettukaarodu chodhichu sathyam manassilaakku....athodoppam marhum karachi bappu haji noorisha thangalude mureedh aayirunnuvo ennum....
Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-87780707625605277082013-02-09T18:45:02.699+05:302013-02-09T18:45:02.699+05:30jamia nooriyya sthaapakan sayyed noorisha thangal ...jamia nooriyya sthaapakan sayyed noorisha thangal thanne......iniyum samshayam bakiyullavar immini balya thalekettukaarodu chodhichu sathyam manassilaakku....athodoppam marhum karachi bappu haji noorisha thangalude mureedh aayirunnuvo ennum....
Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-76977991393786737572013-02-09T18:45:02.290+05:302013-02-09T18:45:02.290+05:30jamia nooriyya sthaapakan sayyed noorisha thangal ...jamia nooriyya sthaapakan sayyed noorisha thangal thanne......iniyum samshayam bakiyullavar immini balya thalekettukaarodu chodhichu sathyam manassilaakku....athodoppam marhum karachi bappu haji noorisha thangalude mureedh aayirunnuvo ennum....
Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-16166790866563520882013-01-21T18:21:35.595+05:302013-01-21T18:21:35.595+05:30പുതിയ ബ്ലോഗ് ദാ വന്നു, ദേ പോയി.. ആരുടെ കയ്യിലെങ്ക...പുതിയ ബ്ലോഗ് ദാ വന്നു, ദേ പോയി.. ആരുടെ കയ്യിലെങ്കിലും കോപ്പി ഉണ്ടോ.? വായിച്ചവര്‍ ഒന്ന് ചുരുക്കം നല്‍കുമോ.? anonymoushttps://www.blogger.com/profile/16801000929326041197noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-41155805136519675012013-01-21T18:18:09.980+05:302013-01-21T18:18:09.980+05:30This comment has been removed by the author.anonymoushttps://www.blogger.com/profile/16801000929326041197noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-15257708032582235592013-01-20T11:39:14.243+05:302013-01-20T11:39:14.243+05:30nice
nice
Anonymoushttps://www.blogger.com/profile/15146921224014969456noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-44348962649369027112013-01-19T01:27:56.373+05:302013-01-19T01:27:56.373+05:30hai nicehai niceAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-10133012829278265102013-01-19T01:16:57.027+05:302013-01-19T01:16:57.027+05:30jasakallah hairjasakallah hairAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-77253115198447407612013-01-17T12:10:16.054+05:302013-01-17T12:10:16.054+05:30
സമസ്ത പുത്തന്‍ പ്രസ്ഥാനക്കരുമായി അടുക്കുന്നു. സലാ...
സമസ്ത പുത്തന്‍ പ്രസ്ഥാനക്കരുമായി അടുക്കുന്നു. സലാം പറയല്‍ ഇനി മുതല്‍ തെറ്റല്ല.തുടര്‍ന്ന് നിസകരിക്കണോ എന്ന് ഉടനെ തീരുമാനമാകും, താഴെ ഉള്ള ലിങ്ക് കോപ്പി ചെയ്തു കേള്‍ക്കുക.

http://xa.yimg.com/kq/groups/13663220/366758781/name/SHAIKAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-18606215444601418942013-01-17T07:12:00.627+05:302013-01-17T07:12:00.627+05:30Thanks for the link. link is opening and it says ...Thanks for the link. link is opening and it says the video wil be working in anroid and iphone .but video not working in anroid phone. but i heared its working in computer.thanksAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-59499792408484321042013-01-16T20:33:51.047+05:302013-01-16T20:33:51.047+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-37272429485586211042013-01-16T16:00:06.563+05:302013-01-16T16:00:06.563+05:30അസ്സലാം അലൈകും കലണ്ടര്‍ വേണോ...
പട്ടാപകല്‍ ബലാല്‍സ...അസ്സലാം അലൈകും കലണ്ടര്‍ വേണോ...
പട്ടാപകല്‍ ബലാല്‍സംഗം ,കൊലപാതകം,കൊള്ള .......
നമ്മളോ........... പണ്ടിതന്മാരാലും മത സ്ഥാപനങ്ങള്‍ കൊണ്ടും അനുഗ്രഹീതരായവര്‍ (?????????????)
പക്ഷെ അവരുടെ പ്രശ്നമോ .... മുടി നബിയുടെത് ആണോ അതോ അല്ലെ?? സനദ് ഉണ്ടോ ഇല്ലേ? ? മുടി സൂക്ഷിക്കാന്‍ എത്ര ഹെക്ടര്‍ പള്ളി വേണം ? എത്ര കോടി പിരിച്ചു ? ഇനി എത്ര പിരിക്കണം ? സ്വപ്നങ്ങള്‍ ഇനി പുതിയത് വല്ലതും കാണണോ അതോ പഴയ സ്വപ്നങ്ങള്‍ മതിയോ?..............................
ഇതൊക്കെ കേട്ടാല്‍ തോന്നും കേരള മുസ്ലിംഗളുടെ ഒരേയൊരു പ്രശ്നം 'മുടി ' ആണെന്ന് .............

രാജാവ് നഗ്നനാണെന്നു ധൈര്യമായി വിളിച്ചു പറയു ...............................................................
Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-81917662075318263162013-01-16T04:31:17.337+05:302013-01-16T04:31:17.337+05:30@താങ്കളുടെ കമ്മന്റ് ഇഷ്ടമായി
ജാമിഅ യില്‍ തൊഴില്‍ ...@താങ്കളുടെ കമ്മന്റ് ഇഷ്ടമായി
ജാമിഅ യില്‍ തൊഴില്‍ പരിശീലനം ഉണ്ടത്രേ, ഇല്ലെന്ന് ആരെങ്കിലും പറഞ്ഞോ മഹനേ...? അവിടെ പഠിക്കുന്ന 'പണ്ഡിതന്മാര്' തൊഴില്‍ പടിക്കണമെന്നും മതം കാശിന് വില്‍ക്കരുതെന്നും നൂരിശാ തങ്ങള്‍ പറഞ്ഞു, അതവിടെ ഉണ്ടോ മകനേ? ... ഏതോ ഹൈദരാബാദ് കാരന് നൂരിശയുടെ പേര് എങ്ങനെയാണ് ജാമിഅ നൂരിയ്യ, എന്ന സ്ഥാപനത്തിന് വന്നത്?
കള്ളന്മാരെ നിങ്ങള്‍ക്ക് നല്ല നമസ്കാരം.

@അനോണി 2

കളവ് പറയുന്നവനെക്കുറിച്ചുള്ള ഹദീസ് എല്ലാവര്ക്കും ബാധകം അല്ലേ? പട്ടികാട്ടെ പണ്ഡിതന്മാര്ക്കും തങ്ങന്മാര്ക്കും ഒക്കെ, അതോ ഇ കെ സമസ്തക്ക് ഇഷ്ടമില്ലാത്ത കളവ് പറയുന്നവരെ അല്ലാഹു ശപിക്കും എന്നാണോ? Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-86546823698168791542013-01-16T02:26:24.920+05:302013-01-16T02:26:24.920+05:30ഒരു കളവ് പറഞ്ഞാല്‍ , ആ നിമിഷം മുതല്‍ അവന്ന് അല്ലാഹ...ഒരു കളവ് പറഞ്ഞാല്‍ , ആ നിമിഷം മുതല്‍ അവന്ന് അല്ലാഹു ശപിച്ച് കൊണ്ടിരിക്കും. അല്ലാഹുവിന്റെ ഹബീബ് (സ) തങ്ങളുടെ ഉമ്മത്തില്‍ നിന്ന് അവനെ നീക്കം ചെയ്യും. ആ കളവ് ജനങ്ങളില്‍ പ്രച്ചരിപ്പിചാലോ..? അതിനാല്‍ തൗബ ചെയ്തു മടങ്ങൂ സഹോദരാ. എന്തിനാ മുട്ടനാടുകളെ കൂട്ടിയടിപ്പിക്കുന്നത്. അതിന്റെ അനന്തര ഫലം എന്താവുമെന്നു പറയേണ്ടതില്ലല്ലോ.?Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-29748441912045913262013-01-15T22:04:56.350+05:302013-01-15T22:04:56.350+05:30അബദ്ധ ജടിലമായ കാര്യങ്ങളാണ് താങ്കള്‍ എഴുതിയിരിക്കുന...അബദ്ധ ജടിലമായ കാര്യങ്ങളാണ് താങ്കള്‍ എഴുതിയിരിക്കുന്നത്.
പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ കീഴില്‍ ഒരു തൊഴില്‍ പരിശീല കേന്ദ്രം ഇല്ല എന്നത് കണ്ണടച്ചു ഇരുട്ടാക്കലാണ്..
എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് പിന്നെ എന്ത് തൊഴില്‍ പരിശീലന കേന്ത്രമാ മോനെ? ഒരു ഐടിഐ . ഐടിസി റ്റൈലരിങ്ങ് ലെക്ന്രം തുടങ്ങിയാലേ തൊഴില്‍ പരിശീലനം നടക്കുള്ളൂ?
അതിനേക്കാള്‍ സംഭവ ബഹുലമായ എഞ്ചിനീയറിംഗ് കോളേജ് നടത്തിയാല്‍ തൊഴില്‍ കിട്ടൂലെ ??
കറാച്ചി ബാപ്പു ഹാജിയെ സമസ്ത ആദരിക്കുന്നില്ല എന്ന് നിങ്ങളെ പറയൂ
ജാമിയയില്‍ പോയാല്‍ ആ മഹാന്റെ ഖബര്‍ വളരെ ശ്രദ്ധയോടെ പരിച്ചരിക്കുന്നതായി കാണാമല്ലോ....
അദ്ധെത്തിന്റെ മഖ്ബറ സിയാറത്ത് ചെയ്താണ് നാളിന്നുവരെ ജാമിഅയുടെ സമ്മേളനം തുടങ്ങിയിട്ടുള്ളത്.
ഏതോ ഹൈദ്രബാദ് കാരന് നൂര്ശിയയുടെതല്ല ഈ സ്ഥാപനം. ബാപ്പു ഹാജി സാഹിബിന്റെതാണ്. അദ്ദേഹമാണ് ഇതിനു സ്ഥലം നല്‍കിയത് . വെള്ളവും വളവും നല്കി നട്ടു വളര്‍ത്തി വലുതാക്കിയത് സമസ്തയുടെ നേതാക്കളും Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-82756004323033797372013-01-15T17:09:24.200+05:302013-01-15T17:09:24.200+05:30https://www.swalathnagarponnani.com/ is wrong add...https://www.swalathnagarponnani.com/ is wrong address its not opening.Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-87641243535720269242013-01-15T10:17:59.852+05:302013-01-15T10:17:59.852+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-24943597260380714922013-01-15T02:56:30.690+05:302013-01-15T02:56:30.690+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/17952892148892153058noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-70534044827186760702013-01-15T02:52:55.391+05:302013-01-15T02:52:55.391+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/17952892148892153058noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-43966566613345156352013-01-14T21:39:58.558+05:302013-01-14T21:39:58.558+05:30മാധ്യമത്തില്‍ അല്ല ലിങ്ക് വന്നത് . തേജസ്സില്‍ ആണ്....മാധ്യമത്തില്‍ അല്ല ലിങ്ക് വന്നത് . തേജസ്സില്‍ ആണ്.
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201300108180639654&Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-39022149720614905752013-01-14T19:12:22.281+05:302013-01-14T19:12:22.281+05:30ഞാന്‍ ഒരു ബ്ലോഗ്ഗ് വായനക്കാരന് അല്ല, പക്ഷേ ബ്ലോഗ്...ഞാന്‍ ഒരു ബ്ലോഗ്ഗ് വായനക്കാരന് അല്ല, പക്ഷേ ബ്ലോഗ്ഗുകള്‍ വായിക്കേണ്ടതാണ് എന്ന് താങ്കളുടെ ഈ ലേഖനത്തിലൂടെ മനസ്സിലായി, ഇത് വരെ ശ്രദ്ധ യില്പ്പെടാത്തതും എന്നാല്‍ വളരെ ഗൌരവതരവും ആയ വിഷയം ആണ് താങ്കള്‍ എഴുതിയിട്ടുള്ളത്, എഴുത്ത് തുടരുക, താങ്കള്‍ക്കും ഈ ലേഖനത്തിലേക്കുള്ള ലിങ്ക് തന്ന മാധ്യമം ഓണ്‍ലൈനിനും നന്ദി രേഖപ്പെടുത്തുന്നു

മുഹമ്മദാലി മാറഞ്ചേരി
മസ്കറ്റ്
Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-77402642043585654532013-01-14T13:30:52.200+05:302013-01-14T13:30:52.200+05:30നൂരിശാ തങ്ങള്‍ ഹഖ് ആണെന്നും, അവരെ എതിര്‍ക്കരുതെന്ന...നൂരിശാ തങ്ങള്‍ ഹഖ് ആണെന്നും, അവരെ എതിര്‍ക്കരുതെന്നും ഇ .കെ അബുബക്കര്‍ മുസ്ലിയാര് മരിക്കും മുന്‍പ് അസ്'ഹരി തങ്ങളോട് പറഞ്ഞിട്ടുള്ളതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് നേരിട്ട് ചോദിച്ചു നോക്കാം. അത് പോലെ നൂരിശാ തങ്ങളെ എതിര്‍ക്കരുതെന്ന് ബഹു:C.M വലിയുല്ലാഹി എ .പി അബുബക്കര്‍ മുസ്ലിയാരോടും വസിയ്യത്ത് ചെയ്തതായി അടുത്ത കാലം വരെ അദ്ദേഹത്തിന്റെ വലം കൈ ആയി നടന്നിരുന്ന കക്കാട് ഫൈസി അവര്‍കള്‍ പൊതു വേദിയില്‍ പറഞ്ഞതും നിങ്ങള്‍ അറിയേണ്ടതാണ്.
http://vimeo.com/26962900Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-83047852790279167552013-01-14T13:23:59.080+05:302013-01-14T13:23:59.080+05:30വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജാമിഅ നൂരിയ്യയില്‍ എ...വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജാമിഅ നൂരിയ്യയില്‍ എന്താണെന്ന് നടക്കുന്നത് എന്ന് 1995 മുതല്‍ 2004 വരെ സമസ്തയുടെ പ്രസിഡണ്ട് അസ്'ഹരി തങ്ങള്‍ അവര്‍കള്‍ പൊതു വേദിയില്‍ പറഞ്ഞത് നിങ്ങള്‍ കേള്‍ക്കുക. അപ്പോള്‍ ബ്ലോഗന് പറഞ്ഞ ഈ ചെറിയ കാര്യത്തില്‍ ഇങ്ങിനെ അയാളുടെ മേല്‍ കുതിര കയറണ്ട ആവശ്യമില്ല.. ഈ വീഡിയോ നേരിട്ട് കണ്ടു നോക്കുക. http://www.youtube.com/watch?v=eZ4qM5qflusAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-52934382619006951002013-01-14T08:47:25.213+05:302013-01-14T08:47:25.213+05:30സത്യം തുറന്നു പറയല്‍ എങ്ങനെ ഫസാതാകും. ലേഖകന്‍ പറഞ്...സത്യം തുറന്നു പറയല്‍ എങ്ങനെ ഫസാതാകും. ലേഖകന്‍ പറഞ്ഞത് പോലെ തറവാട്ടില്‍ പിരന്നവരുടെ വായില്‍ നിന്നും ഇത് പോലുള്ള കാര്യങ്ങള്‍ ഉണ്ടായാല്‍ അത് തിരുത്തല്‍ അത്യാവശ്യം തന്നെ. പ്രതികരണ ശേഷി ഉള്ളവര്‍ ആരെക്കിലും വേണ്ടേ ഇതുപോലുള്ള സത്യങ്ങള്‍ വെളിച്ചത്തു കൊണ്ട്വരാന്‍... വളരെ നല്ല ഇന്‍ഫര്‍മേഷന്‍.

Anonymousnoreply@blogger.com