tag:blogger.com,1999:blog-7147478945658130731.post7666760486358160728..comments2023-04-05T21:39:33.732+05:30Comments on ബ്ലോഗന്: മറുനാടന്‍ മലയാളി മനോരമയുടെ ആരായിട്ടുവരും? Unknownnoreply@blogger.comBlogger6125tag:blogger.com,1999:blog-7147478945658130731.post-63896966960959218832013-02-20T08:10:28.081+05:302013-02-20T08:10:28.081+05:30ഇതാണ് എട്ടിന്റെ പണി. ബ്ലോഗന് അഭിനന്ദനങ്ങള്‍ വിമര്...ഇതാണ് എട്ടിന്റെ പണി. ബ്ലോഗന് അഭിനന്ദനങ്ങള്‍ വിമര്‍ശനത്തെ പോസിറ്റീവ് ആയി സമീപിച്ച ഷാജന് സ്കറിയ ക്കും അഭിനന്ദനം. രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും അതേ സമയം ക്രിയാത്മകത നിലനിര്‍ത്തുകയും ചെയ്യുന്ന ബ്ലോഗന്റെ ശൈലി ഇഷ്ടമായി. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-16567458184063260932013-02-19T14:08:43.808+05:302013-02-19T14:08:43.808+05:30നന്നായിട്ടുണ്ട്.നന്നായിട്ടുണ്ട്<a href="http://www.aapkerala.org" alt="Aam Aadmi Party Kerala" rel="nofollow">.</a>Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-87832486138939171432013-02-19T12:53:34.054+05:302013-02-19T12:53:34.054+05:30ഞാന്‍ മരുനടന്റെ എഡിറ്റര്‍ ആണ് എന്ന് വ്യക്തമാക്കട്ട...ഞാന്‍ മരുനടന്റെ എഡിറ്റര്‍ ആണ് എന്ന് വ്യക്തമാക്കട്ടെ. Anonymoushttps://www.blogger.com/profile/16398103691150378230noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-78581869990359836352013-02-19T12:52:52.325+05:302013-02-19T12:52:52.325+05:30താങ്കളുടെ വിമര്‍ശനം ഗൌരവമായി തന്നെ എടുക്കുന്നു. ഒര...താങ്കളുടെ വിമര്‍ശനം ഗൌരവമായി തന്നെ എടുക്കുന്നു. ഒരു ടസനില്‍ അധികം പേരാണ് ഇതിനു വേണ്ടി വര്‍ക്ക് ചെയ്യുന്നത്. ചിലപ്പോള്‍ ഇത്തരം പിശകുകള്‍ വരാം. തുറന്നു പോയി എന്നല്ല, വിള്ളല്‍ കണ്ടു എന്ന് തന്നെയാണ് എഴുതേണ്ടി ഇരുന്നത്. ആ വാര്‍ത്ത ഒന്ന് കൂടി വായിച്ചാലെ എന്തെങ്കിലും വിശദീകരണം നല്കാന് പറ്റൂ. എന്തായാലും ക്രിയല്മകമായ വിമര്‍ശനത്തിനു നന്ദി.Anonymoushttps://www.blogger.com/profile/16398103691150378230noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-71079107680017686642013-02-17T23:04:00.859+05:302013-02-17T23:04:00.859+05:30വാര്‍ത്തകളുണ്ടാകുന്നത്........വാര്‍ത്തകളുണ്ടാകുന്നത്........ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-27944150493584787682013-02-17T16:35:06.801+05:302013-02-17T16:35:06.801+05:30ഒരാഴ്ച മുമ്പ് നടന്ന സംഭവം ഒരു 'പണി' കൊടുക്...ഒരാഴ്ച മുമ്പ് നടന്ന സംഭവം ഒരു 'പണി' കൊടുക്കാന്‍ പറ്റിയ മുതലാണെന്ന റേഡിന് ആരോ ബുദ്ധി ഉപദേശിച്ചതാവനാണ് സാധ്യത. <br />അതിശയോക്തി കലര്‍ന്ന ഇത്തരം ഒരു വാര്‍ത്ത കയ്യില്‍ കിട്ടിയാല്‍ അതിന്റെ പിന്നാമ്പുറം ചെറുതായൊന്ന് പരിശോധിക്കുകയും, വാര്‍ത്തയില്‍ ആരോപിക്കപ്പെടുന്നവര്‍ക്ക്' അവരുടെ ഭാഗം പറയാന്‍ അവസരം കൊടുക്കുകയും ചെയ്യുകയാണ് മാന്യമായ രീതി, വാര്‍ത്ത പടച്ചുണ്ടാക്കുന്നതും, മറ്റുള്ളവര്‍ പടച്ചുണ്ടാക്കുന്ന വാര്‍ത്ത അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല. <br />(മനോരമ തുടങ്ങിവെക്കുന്നു, അടുത്ത ദിവസം മംഗളവും കൌമുദിയും മനോരമയെ കടത്തിവെട്ടുന്നു എന്ന 'നാട്ടുനടപ്പ്')ബ്ലോഗന്http://1blogan.blogspot.comnoreply@blogger.com