tag:blogger.com,1999:blog-7147478945658130731.comments2023-04-05T21:39:33.732+05:30ബ്ലോഗന്Unknownnoreply@blogger.comBlogger1035125tag:blogger.com,1999:blog-7147478945658130731.post-86731907374498529492019-02-25T17:56:17.527+05:302019-02-25T17:56:17.527+05:30പൊളിച്ച്, കിടുക്കി..തകർത്തു..തിമർത്തു പൊളിച്ച്, കിടുക്കി..തകർത്തു..തിമർത്തു Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-18589716919132871562018-09-14T08:50:33.943+05:302018-09-14T08:50:33.943+05:30വെൽകം ബാക്ക് ബ്ലോഗൻ.വെൽകം ബാക്ക് ബ്ലോഗൻ.Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-76776057540993445162018-01-03T20:25:31.652+05:302018-01-03T20:25:31.652+05:30അനൂപ് ദൈവം അങ്ങേക്ക് ദീര്ഗായുസും ആരോഗ്യവും നൽകട്ടെ...അനൂപ് ദൈവം അങ്ങേക്ക് ദീര്ഗായുസും ആരോഗ്യവും നൽകട്ടെ.... നമ്മുടെ രാജ്യത്തിനാവശ്യം അങ്ങയെപോലുള്ള ജനലക്ഷങ്ങളെയാണ്... അതെ മതേതരത്വവും ഒരു ചടങ്ങോ, സഹോദരമതസ്ഥാരെ അനുകരിക്കലോ അല്ല, മറിച്ചു സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതോടൊപ്പം സഹോദര മതസ്ഥനെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്നതിലാണ്... അതെ കോൺഗ്രസ് രാഹുലിന്റെ നേത്രത്വത്തിൽ തിരിച്ചു വന്നേ മതിയാകു... നാടിന്റെ പോക്ക്, മോഡി, അമിത്ഷാ, മോഹൻഭഗവത്... ഇവർ രാജ്യത്തെ കടുത്ത വർഗീയ ചേരിതിരിവിലേക്കാണ് നയിക്കുന്നത്, ഇത് തുടർന്നാൽ ലോകം കണ്ട ഏറ്റവും ഭീകരമായ ആഭ്യന്തര കലാപത്തിലേക്ക്, ഒരാൾക്കും നിയന്ത്രിക്കാൻ കഴിയാത്ത വർഗീയ കലാപത്തിലേക്ക് രാജ്യം എത്തിപ്പെട്ടേക്കുമോ എന്ന് പോലും നാം ഭയപ്പെടേണ്ടിയിരിക്കുന്നു... ശക്തിയോടെ മുന്നേറുക... നമുക്കൊരുമിച്ചു സുന്ദരമായ ഇന്ത്യ , നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ പൂർവികർ സ്വപ്നം കണ്ട ഇനിടയെ ഒത്തൊരുമിച്ചു കെട്ടിപ്പടുക്കാം... ജയ് ഹിന്ദ്, ജയ് കോൺഗ്രസ് Anonymoushttps://www.blogger.com/profile/17379514765555563463noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-36473673277206094562017-12-28T00:22:57.725+05:302017-12-28T00:22:57.725+05:30തികച്ചും പക്ഷപാതപരമായ ലേഖനമെന്ന് മാത്രം പറയട്ടെ.തർ...തികച്ചും പക്ഷപാതപരമായ ലേഖനമെന്ന് മാത്രം പറയട്ടെ.തർക്കത്തിനില്ല.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-90456470450240196532017-12-24T09:07:37.418+05:302017-12-24T09:07:37.418+05:30അനൂപ് മാർ കോൺഗ്രസിൽ ഉയർന്നു വരട്ടെ. കടൽക്കിഴവന്മാര...അനൂപ് മാർ കോൺഗ്രസിൽ ഉയർന്നു വരട്ടെ. കടൽക്കിഴവന്മാരുടെ അധികാര രാഷ്ട്രീയത്തിൽ നിന്ന് യുവത്വത്തിൻറെ പുരോഗമന രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് മാറുമ്പോൾ അതെ യുവ നേതൃത്വം കേരളത്തിലും ഉയർന്നു വരട്ടെ. സാമൂഹ്യബോധവും നിലപാടുമുള്ള 'ചെറുപ്പക്കാരെയാണ് കോൺഗ്രസ്സിന് ആവശ്യം. നാടിനുംബ്ലോഗന്https://www.blogger.com/profile/00786995062561342282noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-54344773117992690912017-11-07T18:23:14.817+05:302017-11-07T18:23:14.817+05:30നല്ല അറിവ്, തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയം...നല്ല അറിവ്, തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയം. അത്ഭുതജീവി ശരിക്കും അത്ഭുതപ്പെടുത്തി, ആ മാന്യ വ്യക്തിയെ പഠിപ്പിച്ച ബിബിൻ കേശവൻ അഭിനന്ദനം അർഹിക്കുന്നു. ഇത് പോലെ ശിഷ്യന്മാരുണ്ടാവുക ഒരു ഗുരുവിൻറെ ഭാഗ്യമാണ്. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-33774601808761346492017-09-09T18:52:58.580+05:302017-09-09T18:52:58.580+05:30Vallaatha saadanam.. thallale ponneeeVallaatha saadanam.. thallale ponneeeAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-47299565914712582292017-09-09T18:51:36.766+05:302017-09-09T18:51:36.766+05:30Badaaaaayi.... international badaaaayiBadaaaaayi.... international badaaaayiPre-emptive strikehttps://www.blogger.com/profile/18042844261405038882noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-30450216773265882232017-09-09T15:45:37.265+05:302017-09-09T15:45:37.265+05:30ഒരു ദുരന്തം ഇത്രേം വലിച്ചു നീട്ടി എഴുതാനുള്ള കഴിവ്...ഒരു ദുരന്തം ഇത്രേം വലിച്ചു നീട്ടി എഴുതാനുള്ള കഴിവ് അപാരം Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-11111982770096622392017-09-04T18:03:36.696+05:302017-09-04T18:03:36.696+05:30നോട്ടീസ് വിതരണം ചെയ്തതിനോട് ഒട്ടും യോജിക്കാന്‍ കഴി...നോട്ടീസ് വിതരണം ചെയ്തതിനോട് ഒട്ടും യോജിക്കാന്‍ കഴിയുന്നില്ല ...വേറെ ഒരു മതസ്ഥന്ടെ വീട്ടില്‍ പൊയ് എത്ര നല്ല നോട്ടീസ് ആയാലും കൊടുക്കുന്നത് ശെരിയല്ല ... പക്ഷേ ഒരു ഒത്തുകളി സാധ്യത ഉണ്ടോ ബ്ലോഗാ ... നോട്ടീസ് വിതരണക്കാര്‍ക്ക് നല്ലവണ്ണം കൊടുത്തിട്ടാണ് പോലീസ് നെ വിളിച്ചത് എന്നാണ് കേട്ടത് .. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-61018041374157326962017-08-24T10:23:25.174+05:302017-08-24T10:23:25.174+05:30aake confusion ayallo? logically what you said is ...aake confusion ayallo? logically what you said is rightAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-86587573054543775792017-08-23T21:50:04.100+05:302017-08-23T21:50:04.100+05:30സർ ആർതർ കൊനാൽ ഡോയൽ തോറ്റു പോകും അത്രയും നല്ല അപസർ...സർ ആർതർ കൊനാൽ ഡോയൽ തോറ്റു പോകും അത്രയും നല്ല അപസർപ്പക കഥAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-45776135683617676552017-08-23T16:20:40.724+05:302017-08-23T16:20:40.724+05:30എന്തോന്നാടെ ഇതൊക്കെഎന്തോന്നാടെ ഇതൊക്കെAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-80923937780898517792017-08-23T15:41:26.234+05:302017-08-23T15:41:26.234+05:30പൊളിച്ചു, കലക്കി, തിമർത്തു.... പൊളിച്ചു, കലക്കി, തിമർത്തു.... Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-41837165205379517882017-07-03T04:20:19.291+05:302017-07-03T04:20:19.291+05:30നല്ലെഴുത്ത്......നല്ലെഴുത്ത്......Musthafa Kandanchirahttps://www.blogger.com/profile/16303204485397100027noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-50053708408497153072017-04-07T14:38:19.818+05:302017-04-07T14:38:19.818+05:30old but gold,CPM workers should read this articleold but gold,CPM workers should read this articleAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-14896278995498446372017-02-08T18:27:45.649+05:302017-02-08T18:27:45.649+05:30Nothing to say.....
It is better to study the thin...Nothing to say.....
It is better to study the things from correct sources.Ahammed Sadik Choklyhttps://www.blogger.com/profile/11569047044563832736noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-73770938278447827792017-02-08T18:27:44.504+05:302017-02-08T18:27:44.504+05:30Nothing to say.....
It is better to study the thin...Nothing to say.....
It is better to study the things from correct sources.Ahammed Sadik Choklyhttps://www.blogger.com/profile/11569047044563832736noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-91844465471153872302017-02-08T18:27:15.779+05:302017-02-08T18:27:15.779+05:30Nothing to say.....
It is better to study the thin...Nothing to say.....
It is better to study the things from correct sources.Ahammed Sadik Choklyhttps://www.blogger.com/profile/11569047044563832736noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-9766195796900405102016-12-10T16:32:30.657+05:302016-12-10T16:32:30.657+05:30അടിപൊളി ബ്രോ...
നല്ല നിരീക്ഷണം
ഇസ്ലാമിന്റെ അടിസ്...അടിപൊളി ബ്രോ...
നല്ല നിരീക്ഷണം
ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസത്തിൽ പോലും വൈരുധ്യം പുലർത്തുന്നവരാണ് ഈ രണ്ട് ഗ്രൂപ്പുകളും.. ആര് ശരി ആര് തെറ്റ് എന്നതിനേക്കാൾ പ്രധാനമാണ് ഒരു 'ശരിയിൽ നിന്ന് മറ്റേ ശരിയിലേക്കുള്ള ദൂരം. Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-67353285635127378262016-08-05T19:45:28.306+05:302016-08-05T19:45:28.306+05:30excellent writing skill.....congrats excellent writing skill.....congrats Anonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-84778236290634565392016-04-27T12:56:59.257+05:302016-04-27T12:56:59.257+05:30ലേഖകൻ ആദ്യം മനസ്സിലാക്കേണ്ടത്
- ആശാരി, കൃഷികാരൻ,...ലേഖകൻ ആദ്യം മനസ്സിലാക്കേണ്ടത്
- ആശാരി, കൃഷികാരൻ, മെക്കാനിക്, കച്ചവടാകാരൻ എന്നിവർ SSLC കഴിഞ്ഞുള്ള വിദ്യാഭ്യാസം നേടിയാൽ അത് അവരടെ അറിവ് കൂട്ടുകയേ ഉള്ളൂ . ആ അറിവ് അവരുടേ ഭാവി ജീവിതത്തിൽ പല രീതിയിൽ ഉപകരിക്കും.
- അത് കൊണ്ട് തന്നെ SSLC ക്ക് തോറ്റു അവിടെ വച്ച് പഠിപ്പ് നിർത്തുന്നത് കൊണ്ട് ഇപ്പറഞ്ഞ ജോലി ചെയ്യാൻ ഉദ്ദേശികുന്നവർക്ക് എന്തെങ്കിലും പ്രത്യേക മെച്ചം കിട്ടുമെന്നു പ്രതീക്ഷികുന്നതിൽ അർത്ഥമില്ല .

-മേല്പറഞ്ഞ ജോലികൾ ചെയ്യുന്നവർ മോശക്കാർ ആണെന്ന ധ്വനി ലേഖകൻ ൻറെ വാകുകളിൽ ഇല്ലെന്നു വിശ്വസിക്കുന്നു.

ഒരു വികസിത സമൂഹത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടായിരിക്കണം. അത് എല്ലാവരെയും DOCTOR ഉം ENGINEER ഉം ആകാൻ വേണ്ടി അല്ല. അവർ പിൽകാലത്ത് എന്ത് ചെയ്യണം എന്ന് അവര്ക് തന്നെ തീരുമാനിക്കാൻ സഹായകമാകും ആ വിദ്യാഭ്യാസം .

എഞ്ചിനീയറിംഗ്, മെഡിക്കൽ തുടങ്ങിയവ മാത്രം അല്ല ഭാവി എന്ന് വിദ്യാർഥി കൾക്ക് മനസിലാക്ക തക്ക മാറ്റങ്ങൽ വിദ്യാഭ്യാസ രീതിയിൽ വരണം . അല്ലാതെ 40% ആള്കാരെ തോല്‍പ്പിച്ചു അവരുടെ വിദ്യാഭ്യാസം അവിടെ വച്ച് നിർത്തുന്നതിൽ ഒരു നേട്ടവും നമ്മുടെ നാടിനു വരാൻ പോവുന്നില്ല.

Anonymoushttps://www.blogger.com/profile/06845829846923898143noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-66963324534005228382016-04-27T12:35:06.245+05:302016-04-27T12:35:06.245+05:30You said it BLOGANYou said it BLOGANAnonymousnoreply@blogger.comtag:blogger.com,1999:blog-7147478945658130731.post-19986229744533307112015-11-22T17:41:21.541+05:302015-11-22T17:41:21.541+05:30ബ്ലോഗന് മനപുര്‍വ്വം പറയാത്ത ചരിത്രം ഉണ്ട് ...ബ്ലോഗന് മനപുര്‍വ്വം പറയാത്ത ചരിത്രം ഉണ്ട് നാദാപുരത്തിന് ,അത് പറയേണ്ടത് 1988 മുതല്‍ അല്ല 1965 മുതല്‍ തുടങ്ങുന്ന പോരാട്ടത്തിന്റെ ചരിത്രം ,മണ്ണില്‍ പണിയെടുക്കുന്നവന് മനുഷ്യനെ പോലെ ജീവിക്കാന്‍ നടത്തിയ സമരത്തിന്റെയും ചെറുത്തു നിലപിന്റെയും ചരിത്രം ,ജോലി ചെയ്താല്‍ കൂലിക്കു ചെക്കന് വിളിക്ക് എതിരെയും പോരാടി ധീരരക്തസാക്ഷിത്വം വരിച്ച വാണിമേലിലെ സഖാക്കളുടെ ചരിത്രം .ഈ ന്യായമായ സമരത്തെ നേരിടാന്‍ മതപമായി ആളുകളെ സംഘടിപ്പിച്ചത് ആരാണ്? നിങ്ങള്‍ ഓക്കെ എങ്ങിനെ അപമാനിച്ചാലും സഖാവ് ഇ.വി കുമാരേട്ടനും കണാരേട്ടനും ഒക്കെ നാദാപുരത്തെ സാധാരണ മനുഷ്യരില്‍ ധീരന്മാരായി എന്നും ഉണ്ടാകും .ഗള്ഫില്ലെ കള്ളകഥകള്‍ കൊണ്ടൊന്നും നാദാപുരത്തെ പുരോഗമന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ല .വടക്കന്‍ പാട്ടില്‍ കേട്ട സ്ത്രികള്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത രീതിയില്‍ ഗുണ്ടായിസം നടപ്പിലാക്കിയ പ്രമാണിമാര്‍ കൈയുക്ക് ആയിരുന്നെങ്കില്‍ ഇപ്പോള്‍ സാമ്പത്തിക ത്തിന്റെ പേരില്‍ ഉള്ള ഉണ്ടായിസ്സം.അതാണ് നാദാപുരത്തുനിന്ന് മാറേണ്ടത് കല്ലേരിക്കാരന്https://www.blogger.com/profile/00667068673231263875noreply@blogger.comtag:blogger.com,1999:blog-7147478945658130731.post-7631126690911610732015-11-22T12:41:43.142+05:302015-11-22T12:41:43.142+05:30നാദാപുരം രാഷ്ട്രീയത്തിൽ ഞാൻ കണ്ടത്.നാദാപുരത്ത് ര...നാദാപുരം രാഷ്ട്രീയത്തിൽ ഞാൻ കണ്ടത്.നാദാപുരത്ത് രാഷ്ട്രീയ പാർട്ടി ഇല്ല.ഉള്ളത് നമ്മൾ വിളിക്കുന്ന അമ്മളെ ആളും ഓലെ ആളും.ഇന്നു വരെ നാദാപുരം മേഘലയിൽ ഉള്ള ഒരു നേതാക്കന്മാരും കേരള രാഷ്ട്രീയത്തിൽ എത്തിയിട്ടില്ല.കാരണം നമ്മുടെ രാഷ്ട്രീയവും രാഷ്ട്രീയകാരനെയും കേരളത്തിനു വേണ്ട...ബ്ലോഗനു ഭാവുകങ്ങൾ....Mashoodhttps://www.blogger.com/profile/12950206547127111254noreply@blogger.com